
ആറ്റിങ്ങൽ : ശിവസേന നടത്തിവരാറുള്ള യുണേശോത്സവം ദോഷയാത്രയും സാംസ്കാരിക സമ്മേളനവും സെപ്റ്റംബർ 15 തീയതി വൈകുന്നേരം നാലുമണിക്ക് പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ നടക്കും. സാംസ്കാരിക സമ്മേളനം ആരോഗ്യവകുപ്പ് മന്ത്രി മുരളീധരൻ ഉദ്ഘാടന കർമ്മം നിർവഹിക്കും പ്രസ്തുത സമ്മേളനത്തിൽ അശ്വതി തിരുനാൾ മുഖ്യപ്രഭാഷണവും മണ്ഡലം പ്രസിഡന്റ് രഞ്ജിത് സെക്രട്ടറി ബിനു തുടയവർ നേതൃത്വം വഹിക്കും.
