
തിരുവനന്തപുരം വട്ടപ്പാറ എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് അത്യാധുനിക റോബോട്ടിക് സർജറി വിഭാഗം പ്രവർത്തനം ആരംഭിച്ചിരിക്കുന്നു!
സങ്കീർണ്ണമായ ശസ്ത്രക്രിയകൾ ഇനി കൂടുതൽ സുരക്ഷിതവും കൃത്യതയുമുള്ളതുമായി മാറും.

റോബോട്ടിക് സർജറിയുടെ പ്രധാന മേന്മകൾ:
* ഉയർന്ന കൃത്യതയും 3D HD കാഴ്ചയു.
കാത്ത് ലാബ്

എസ്.യു.ടി അക്കാദമി ഓഫ് മെഡിക്കൽ സയൻസസ് – അത്യാധുനിക കാത്ത് ലാബ് (കാത് ലാബ് )

നിങ്ങളുടെ ഹൃദയാരോഗ്യ സംരക്ഷണത്തിനായി സജ്ജമാക്കിയ അത്യാധുനിക ഡിജിറ്റൽ കാത്ത് ലാബ് സേവനങ്ങൾ ഇപ്പോൾ എസ്.യു.ടിയിൽ ലഭ്യമാണ്.
സങ്കീർണ്ണമായ ഹൃദ്രോഗ നിർണ്ണയത്തിനും ചികിത്സയ്ക്കും തിരുവനന്തപുരത്തെ നിങ്ങളുടെ വിശ്വസ്ത കേന്ദ്രം.

പ്രധാന സേവനങ്ങൾ
* എമർജൻസി ആൻജിയോപ്ലാസ്റ്റി (പ്രൈമറി പി സി ഐ ): ഹൃദയാഘാത സമയത്ത് ജീവൻ രക്ഷിക്കാൻ സജ്ജമായ അടിയന്തര ചികിത്സ.
* കോറോണറി ആൻജിയോഗ്രാം (കൊറോണറി ആൻജിയോഗ്രാം ): ഹൃദയ ധമനികളിലെ തടസ്സങ്ങൾ കൃത്യമായി കണ്ടെത്താൻ അത്യാധുനിക പരിശോധന.
* കോംപ്ലക്സ് ആൻജിയോപ്ലാസ്റ്റി & സ്റ്റെന്റിംഗ്.
