മാർച്ച് 28,29 തീയതികളിൽ നടക്കുന്ന സംയുക്ത ട്രേഡ് യൂണിയന്റെ പണിമുടക്കിന്റെ ഭാഗമായി കെ.അനിരുദ്ധൻ ക്യാപ്ടനായിട്ടുള്ള വിളംബര ജാഥ നിലയ്ക്കമുക്കു ജംഗ്ഷനിൽ നിന്നും ആരംഭിച്ചു സിഐടിയു ജില്ലാ കമ്മിറ്റി അംഗം എസ് വിജയകുമാർ ജാഥ ഉദ്ഘാടനം ചെയ്തു.എസ് പ്രകാശ്, വീരബാഹു,
എ. ആർ. റസൽ, ന്യൂട്ടൺ അക്ബർ, അക്ബർഷ എന്നിവർ നേതൃത്വം നൽകി…


