November 6, 2026

Chirayinkeezhu

ചി​റ​യി​ൻ​കീ​ഴ് : റെ​യി​ൽ​വേ മേ​ൽ​പാ​ല നി​ർ​മാ​ണ അ​വ​ഗ​ണ​ന​യി​ൽ പ്ര​തി​ഷേ​ധി​ച്ച് ചി​റ​യി​ൻ​കീ​ഴി​ൽ വ്യാ​പാ​രി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ൽ. ബു​ധ​നാ​ഴ്ച ക​ട​യ​ട​പ്പ് സ​മ​ര​വും സ​ർ​ക്കാ​ർ കാ​ര്യാ​ല​യ​ങ്ങ​ൾ ഉ​പ​രോ​ധ​വും ന​ട​ത്തും....
ചിറയിൻകീഴ് : അഞ്ചുതെങ്ങ് പഞ്ചായത്തിൽ മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ നടത്താത്തതിനാൽ പ്രദേശത്തെ കുളങ്ങളും, തോടുകളും, ഓടകളും മാലിന്യം നിറഞ്ഞു കിടക്കുകയാണ്,പ്രതേകിച്ചു അഞ്ചുതെങ് പഞ്ചായത്തിലെ...
ചിറയിൻകീഴ് : തീരദേശ ഹൈവേയുമായി ബന്ധപെട്ടു യുഡിഎഫ് ഉപസമിതി റിപ്പോർട്ട് അഞ്ചുതെങ്ങിലെ മത്സ്യതൊഴിലാളികൾ സ്വാഗതം ചെയ്യുകയും യുഡിഎഫിന് പിന്തുണ അർപ്പിക്കുകയും ചെയ്തു. മത്സ്യതൊഴിലാളി...
ചി​റ​യി​ൻ​കീ​ഴ്: മീ​രാ​ൻ​ക​ട​വ് പാ​ല​ത്തി​ലെ വ​ഴി​വി​ള​ക്കു​കാ​ലു​ക​ൾ അ​പ​ക​ട​ക്കെ​ണി​യാ​കു​ന്നു. അ​ഞ്ചു​തെ​ങ്ങ് മീ​രാ​ൻ​ക​ട​വ് പു​തി​യ​പാ​ല​ത്തി​ൽ സ്ഥാ​പി​ച്ച വ​ഴി​വി​ള​ക്കു​കാ​ലു​ക​ളാ​ണ് വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്രി​ക​ർ​ക്കും അ​പ​ക​ട​ക്കെ​ണി​യാ​കു​ന്ന​ത്. പാ​ല​ത്തി​ന് മു​ക​ളി​ൽ സ്ഥാ​പി​ച്ച 15...
ചിറയിൻകീഴ് : ചിറയിൻകീഴ് താലൂക്ക് ലൈബ്രറി കൗൺസിൽ വായനപക്ഷാചരണ സമാപനസമ്മേളനവും ഐ.വി. ദാസ് അനുസ്മരണവും നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം...
ചിറയിൻകീഴ്∙ അഞ്ചുതെങ്ങ് മുതലപ്പൊഴി മൽസ്യബന്ധന തുറമുഖതീരം മരണപ്പൊഴിയായതിനെതിരെ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഇടപെടലുകൾ ശക്തമാക്കണമെന്ന് ആവശ്യപ്പെട്ടും അധികൃതർ തുടരുന്ന അവഗണനകളിലും പ്രതിഷേധിച്ചു കോൺഗ്രസ്...