തിരുവനന്തപുരം: 59 പൊലീസ് ഉദ്യോഗസ്ഥരെ സർവീസിൽനിന്നു പിരിച്ചുവിടും.ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ജീവപര്യന്തമോ 10 വർഷം വരെയോ തടവ് ലഭിക്കാവുന്ന കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടവരാണ് പിരിച്ചുവിടുന്നവരുടെ...
Crime
ആറ്റിങ്ങൽ..കാറിൽ കടത്തിക്കൊണ്ടുവന്ന എംഡിഎംഎ യുമായി എക്സൈസ് സംഘം യുവാവിനെ പിടികൂടി.. ഇളമ്പ അനുശ്രീ നിവാസിൽ അക്ഷയ് മോഹൻ (23)നെയാണ് ആറ്റിങ്ങൽ ഭാഗത്തുനിന്നും കാറിൽ...
നെയ്യാറ്റിൻകര: ക്രിസ്മസ് ന്യൂഇയർ ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഓഫീസിലെ ഇൻസ്‌പെക്ടർ ആർ വി മോനി രാജേഷും പാർട്ടിയും ഉച്ചക്കട മംഗലത്ത്കോണം...
വിലപ്പിൽശാല: വിലപ്പിൽശാല മുണ്ടുകരിക്കകം കിഴക്കന്മാല കരിങ്കാലി സന്നിധി ക്ഷേത്രത്തിൽ നിന്നും നിലവിളക്കുകളുംചിലമ്പും വാളും മോഷണം ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിലായി. വിളപ്പിൽ വില്ലേജിൽ...
2022 ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങളുടെ മുന്നോടിയായി പാലോട് ഫോറസ്റ്റ് റേഞ്ച് ഓഫീസർ .രമ്യ, വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ ജി മോഹൻകുമാർ എന്നിവരുടെ നേതൃത്വത്തിൽ...
വർക്കല: വർക്കലയിൽ മത പഠനത്തിനായി പോയ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിൽ.അയിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ ആണ് സംഭവംനടന്നത്. കടയ്ക്കൽ കുമ്മിൾ സ്വദേശി...
ചിറയിന്‍കീഴ്: പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ഥിനിയ്ക്കുനേരെ നഗ്നതാ പ്രദര്‍ശനം നടത്തിയതിന് നിരവധി കേസിലെ പ്രതിയെ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തു. അഴൂര്‍ മുട്ടപ്പലം പൊടിയന്റെമുക്കിന് സമീപം...
തിരുവനന്തപുരം: പോക്സോ കേസ് പ്രതിയെ പീഡിപ്പിച്ചതിന് സി.ഐക്കെതിരെ കേസെടുത്തു. തിരുവനന്തപുരം അയിരൂർ മുൻ സി.ഐ ജയ്സലിനെതിരെയാണ് കേസ്. പ്രതിയെ അറസ്റ്റ് ചെയ്യും മുമ്പ്...
തിരുവനന്തപുരം: നടുറോഡിൽ യുവതിയെ സുഹൃത്ത് വെട്ടിക്കൊന്നു. വഴയിലയിൽ റോഡരികിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. നന്ദിയോട് സ്വദേശി സിന്ധു ആണ് മരിച്ചത്. നന്ദിയോട് സ്വദേശി...
കിളിമാനൂര്‍: തിരുവനന്തപുരത്ത് ബസ് സ്റ്റോപ്പില്‍ വെച്ച് കടന്നുപിടിച്ച മധ്യവയസ്കനെ പൊലീസ് അറസ്റ്റ് ചെയ്തു. നഗരൂര്‍ കടവിള പുല്ലുത്തോട്ടം തയ്യിങ്കളികുന്നില്‍ ശശികുമാറാണ് (52) പിടിയിലായത്....
