November 4, 2026

Kattakkada

കാട്ടാക്കട: മണ്ണടിക്കോണം മുത്താരമ്മൻ ക്ഷേത്രത്തിൽ ഉത്സവത്തോട് അനുബന്ധിച്ച് റോഡിൽ കെട്ടിയിരുന്ന ട്യൂബ് ലൈറ്റുകൾ മദ്യപിച്ച് എത്തിയ സംഘം അടിച്ച് തകർത്തു. അക്രമം ചോദ്യം...
കാ​ട്ടാ​ക്ക​ട: നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​ക​ളാ​യ​വ​രെ ക​ഞ്ചാ​വു​മാ​യി മാ​റ​ന​ല്ലൂ​ര്‍ പൊ​ലീ​സ് പി​ടി​കൂ​ടി.അ​ഞ്ചു​തെ​ങ്ങ് കാ​യി​ക്ക​ര ത​യ്യി​ല്‍ വീ​ട്ടി​ല്‍ പൂ​ട ര​വി എ​ന്ന ര​വീ​ന്ദ്ര​ന്‍ (65), വ​ഞ്ചി​യൂ​ര്‍...
സാംസ്ക്കാരിക സംഘടനകൾവിദ്യാർത്ഥികളിൽ സാമൂഹിക ബോധം വളർന്നുന്നു :രാധാകൃഷ്ണൻ കുന്നുംപുറം വിദ്യാർത്ഥികളിൽ സാമൂഹ്യബോധംവളർത്തിയെടുക്കാൻ സാംസ്ക്കാരിക സംഘടനകൾക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് കവി രാധാകൃഷ്ണൻ കുന്നുംപുറം...
കാട്ടാക്കട: വേനൽ തുടങ്ങിയതോടെ വനാതിർത്തികളിൽ ആനശല്യം പതിവ്. കോട്ടൂർ വനത്തിൽ ബുധനാഴ്ച രാവിലെ ജോലിക്ക് പോയ പുറം നാട്ടുകാരായ ബൈക്ക് യാത്രികരെ ആന...
കാട്ടാക്കട: കുറ്റിച്ചൽ ഗ്രാമപഞ്ചായത്തിലെ എലിമലയിൽ പാലം തകർന്ന് പിക്കപ്പ് വാൻ തോട്ടിൽ വീണു. വ്യാഴാഴ്ച രാവിലെ 9 മണിക്ക് കോട്ടൂർ സ്വദേശി നാസറിന്റെ...
കാട്ടാക്കട: അങ്കണവാടിയിൽ പട്ടാപ്പകൽ പരിസരവാസിയുടെ അതിക്രമം. ജീവനക്കാരെ അസഭ്യം വിളിച്ച് കമ്പുമായി എത്തിയ പരിസരവാസി ജനാല ചില്ലുകൾ അടിച്ച് തകർത്തു. ഡ്രെയ്നേജ് പൈപ്പ്...
കാട്ടാക്കട: നിയന്ത്രണം വിട്ട് വന്ന ബൈക്കിൽ ഇടിക്കാതിരിക്കാൻ ബ്രേക്ക് ചെയ്യുന്നതിനിടെ ഓട്ടോറിക്ഷ തലകീഴായി മറിഞ്ഞു. മറിഞ്ഞ ഓട്ടോറിക്ഷയിൽ ഇടിച്ച് റോഡിലേക്ക് വീണ് ബൈക്ക്...
കാട്ടാക്കട: മലയോരമേഖലയില്‍ തെരുവുനായ് ശല്യം അതിരൂക്ഷം. കഴിഞ്ഞദിവസം നെയ്യാർഡാം, മരക്കുന്നം പ്രദേശത്ത് തെരുവുനായ് യാത്രക്കാരെ ആക്രമിച്ചു.നെയ്യാര്‍ഡാം മേഖലയില്‍ തപാല്‍ ജീവനക്കാരിയുൾപ്പെടെ ഏഴുപേർക്ക് കടിയേറ്റു....
കാ​ട്ടാ​ക്ക​ട: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ യു​വ​തി​ക​ളു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ളും വി​ഡി​യോ​ക​ളും പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ യു​വാ​വി​നെ ​പോലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ള്ളി​ക്കാ​ട് മു​ണ്ട​വ​ൻ​കു​ന്ന് സു​ബീ​ഷ് ഭ​വ​നി​ൽ സു​ബീ​ഷി​നെ​യാ​ണ്...