November 4, 2026

Kattakkada

തിരുവനന്തപുരം: നേതാജി സുഭാഷ് ചന്ദ്രബോസ് ജയന്തിയോടനുബന്ധിച്ച് കേരള ഗ്രാമസ്വരാജ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2022 ലെ പ്രേംദേശ് പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു. കലാ സാമൂഹിക സാംസ്ക്കാരിക...
നെയ്യാറ്റിന്കര നിംസ് ആശുപത്രിക്കു സമീപം ബുധനാഴ്ച വൈകുന്നേരം നാലരയോടെ ചുവന്ന സ്കോർപിയോ വാഹനത്തിൽ കഞ്ചാവ് കൈ മാറുന്നതിനിടയിൽ എക്സൈസ് സംഘത്തെ കണ്ട പ്രതികൾ...
കാട്ടാക്കട:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പൂവച്ചൽപഞ്ചായത്ത് സമിതിയുടെആഭിമുഖ്യത്തിൽവനിതാ വായനാമത്സരംസംഘടിപ്പിച്ചു.ജില്ലാ പഞ്ചായത്തംഗംവി.രാധിക ടീച്ചർഉദ്ഘാടനം ചെയ്തു.തകഴി ഗ്രന്ഥാലയംപ്രസിഡന്റ് പി. മണികണ്ഠൻഅദ്ധ്യക്ഷനായി.ലൈബ്രറി കൗൺസിൽപൂവച്ചൽ പഞ്ചായത്ത്സമിതി കൺവീനർഎ.ജെ അലക്സ്...
പൂവച്ചൽ ഗ്രാമ പഞ്ചായത്തിലെ അനധികൃത കയ്യേറ്റങ്ങളും വഴിയോര കച്ചവടങ്ങളും ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു .ഇന്നലെയാണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി,പഞ്ചായത്ത് പ്രസിഡൻറ് എന്നിവരുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരും...
ഓട്ടോ ഡ്രൈവർ അമ്പലത്തിൻകാല സ്വദേശി ബിജു,സിന്ധു എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.രാജൻ,ദേവകി,മാണി,സതി,തങ്കരാജൻ എന്നിവരെ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ഇന്നലെ...