November 4, 2026

Kattakkada

കാട്ടാക്കട : കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ 23.521 ഗ്രാം MDMA യുമായി പാറച്ചൽ സ്വദേശി 28 വയസുള്ള നിവിൻ.S. സാബു...
കാട്ടാക്കട: സ്കൂൾ വിദ്യാർഥിനികളോട് ലൈംഗിക അതിക്രമം കാട്ടിയ സംഭവത്തിൽ സ്വകാര്യ സ്കൂൾ ബാസ്കറ്റ്ബോൾ കോച്ചും സ്കൂൾ മാനേജരും ആയിരുന്ന വൈദികൻ മാരായമുട്ടം വടകര...
കാ​ട്ടാ​ക്ക​ട: കു​രു​തം​കോ​ട് നെ​യ്യാ​റി​ന്‍റെ തീ​ര​ത്തെ സ്വ​കാ​ര്യ ഭൂ​മി​യി​ൽ മാ​ലി​ന്യം വ​ൻ​തോ​തി​ൽ ത​ള്ളു​ന്നു. കു​രു​തം​കോ​ട് ക​ള​ത്ത​റ​യ്ക്ക​ൽ റോ​ഡി​ന്‍റെ അ​വ​സാ​നം സ്വ​കാ​ര്യ പു​ര​യി​ട​ത്തി​ലാ​ണ് ത​ല​സ്ഥാ​ന ജി​ല്ല​യി​ലെ...
കാ​ട്ടാ​ക്ക​ട: റേ​ഷ​ൻ വാ​ങ്ങാ​നെ​ത്തി​യ യു​വാ​വ് ഇ​പോ​സ് യ​ന്ത്രം പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​ന്​ റേ​ഷ​ന്‍ക​ട ജീ​വ​ന​ക്കാ​രി​യെ മ​ര്‍ദി​ച്ചു. പൂ​വ​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി തേ​വ​ൻ​കോ​ട് എ.​ആ​ർ.​ഡി 188 ക​ട​യി​ലെ ജീ​വ​ന​ക്കാ​രി...
കാട്ടാക്കട: വീട്ടിൽ കഞ്ചാവ് വിൽപന നടത്തിവന്ന സ്ത്രീയെ കാട്ടാക്കട എക്സൈസ് പിടികൂടി. മാറനല്ലൂർ അരുവിക്കര മൈലാടുംപാറ കിഴക്കേക്കര പുത്തൻ വീട്ടിൽ വത്സല(45) ആണ്...
കാട്ടാക്കട: വീട്ടിൽ കയറി യുവതിയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ഓട്ടോ ഡ്രൈവർ പിടിയിൽ. വാവോട് സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് വാവോട് സരസ്വതി വിലാസത്തിൽ...
കാട്ടാക്കട: സംരക്ഷിത വിഭാഗത്തിൽപ്പെടുന്ന ഇരുതലമൂരി പാമ്പുമായി 2 പേരെ വനം വകുപ്പ് പിടികൂടി. കല്ലിയൂർ കാക്കാമൂല കുളങ്ങര സിബിഎസ് ഭവനിൽ അനീഷ് ചന്ദ്രൻ...
കാട്ടാക്കട: കടംവാങ്ങിയ പണം തിരികെ ചോദിച്ചതിൽ പ്രകോപിതനായ യുവാവ് അയൽവാസിയായ യുവാവിനെ വെട്ടി പരുക്കേൽപ്പിച്ചതായി പരാതി. ചീനിവിള ചെറുകര കോളനി സ്വദേശി രാഹുലി(40)നാണ്...
കാട്ടാക്കട: സ്വകാര്യ സ്വർണ പണയ സ്ഥാപനത്തിൽ നിന്നും സ്വർണം മുക്കിയ കേസിൽ സ്ഥാപനത്തിലെ വനിതാ അസി.മാനേജർ പൊലീസ് പടിയിൽ. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന...
കാ​ട്ടാ​ക്ക​ട: വി​ദ്യാ​ർ​ത്ഥി​നി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​വ​ച്ച​ൽ ഉ​ണ്ട​പ്പാ​റ തെ​ക്കും​ക​ര വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹു​സൈ​ന്‍റെ​യും ഷിം​ല​യു​ടെ​യും മ​ക​ൾ അ​ൽ​ഫി​യാ (16) ആ​ണ് മ​രി​ച്ച​ത്....