November 6, 2026

Kilimanoor

കിളിമാനൂർ.ബാലവേദികിളിമാനൂർ രാജരവിവർമ്മ സാംസ്ക്കാരിക കേന്ദ്രത്തിൽ സംഘടിപ്പിച്ച ക്യാമ്പ് കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ലക്ഷ്മി ഉദയൻ അധ്യക്ഷയായി. ബാലവേദി...
കിളിമാനൂർ.നവകേരളസദസ്സി നോടനുബന്ധിച്ച് ആറ്റിങ്ങൽ നിയോജക മണ്ഡലം തല പ്രചരണ പരിപാടികളുടെ ഭാഗമായി. ചിത്രകല മത്സരം സംഘടിപ്പിച്ചു. വിശ്വ പ്രസിദ്ധ ചിത്രകാരൻ രാജാ രവിവർമ്മയുടെ...
കിളിമാനൂർ.മാർഗ്ഗനിർദ്ദേശം നൽകാനും സ്നേഹത്തോടെ പ്രോത്സാഹിപ്പിക്കാനും പ്രിയപ്പെട്ട ടീച്ചർമാർ ഉണ്ടെങ്കിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് തെളിയിക്കുകയാണ് കിളിമാനൂർ ഗവൺമെന്റ് എൽപിഎസിലെ കുട്ടികൾ. പൂർണ്ണമായും കുട്ടികളുടെ...
കിളിമാനൂർ.മദ്രസയിൽ പഠിക്കാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പല ദിവസങ്ങളിലായി ലൈംഗികമായി പീഡിപ്പിച്ചുവന്നിരുന്ന മദ്രസാ അധ്യാപകൻ അറസ്റ്റിൽ.തട്ടത്തുമല ഷൈല മൻസിൽ നിന്നും നിലമേൽ വാഴോടു...
കിളിമാനൂർ ഇന്ത്യൻ ഐ.ടി.യിലെ പ്രവേശനോൽസവം നടന്നു. കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനം ചെയ്തു. പേരൂർ നാസറുദ്ദീൻ അധ്യക്ഷനായി. പ്രഥമാദ്ധ്യാപിക സുജിത രാജേഷ്...
കി​ളി​മാ​നൂ​ർ: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ. ആ​ല​പ്പു​ഴ നീ​ലം​പേ​രൂ​ർ മ​ണ​പ്പെ​ട്ടി വീ​ട്ടി​ൽ ഷി​ജു​കൃ​ഷ്ണ (45) നാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. പെ​ൺ​കു​ട്ടി​യെ വീ​ട്ടി​ലെ​ത്തി​ക്കാ​മെ​ന്ന്...
കിളിമാനൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പലതവണ പീഡിപ്പിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയിൽ. പാരിപ്പള്ളി വേളമാനൂർ സ്വദേശിയായ അനു വിക്രമൻ ആണ് കിളിമാനൂർ...