November 3, 2026

nagaroor

നഗരൂർ ഗ്രാമപഞ്ചായത്തിലെ ഈഞ്ചമൂല ഏലായിലെ കൊയ്ത്തുൽസവം നടന്നു. 45 ഹെക്ടർ വരുന്ന ഗ്രാമ പഞ്ചായത്തിലെ ഏറ്റവും വലിയ ഒറ്റ പാടശേഖരമായ ഈഞ്ച മൂല...
കി​ളി​മാ​നൂ​ർ: ന​​ഗ​രൂ​രി​ൽ വീ​ടി​ന്റെ വാ​തി​ൽ കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ത്തു​പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളും 10000 രൂ​പ​യും ന​ഷ്ട​മാ​യ​താ​യി വീ​ട്ടു​കാ​ർ ന​ഗ​രൂ​ർ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ്ര​തി​യെ...
നഗരൂരിൽ വാഹനാപകടത്തിൽ അച്ഛനും മകനും മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തിരുവനന്തപുരം പള്ളിക്കൽ മടവൂർ സ്വദേശികളായ ഷിറാസ് (30), ജാഫർഖാൻ(42) എന്നിവരുടെ...
നഗരൂർ വീട് കയറി ആക്രമണം നടത്തിയ മുൻ കൊലപാതക കേസിലെ പ്രതി അറസ്റ്റിൽ.നെടുമ്പറമ്പ്  രാജധാനി കോളേജിന് സമീപം പുണർതം വീട്ടിൽ താമസിക്കുന്ന ബിനുവിന്റെ...
കേരള പോലീസ് അസോസിയേഷൻ മുപ്പത്തിയാറാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നഗരൂർ രാജധാനി എൻജിനീയറിങ് കോളേജ് ആഡിറ്റോറിയത്തിൽ പുതിയ ലോകം പുതിയ യുവത പുതിയ പൊലീസ്...
നഗരൂർ : ഗ്രാമ പഞ്ചായത്തിൽ മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച മുടവൻതോട്ടം കോളനി റോഡിന്റെ ഉത്ഘാടനം ആറ്റിങ്ങൽ എം.എൽ.എ...
നഗരൂർ തേക്കിൻകാട് സ്വദേശിയായ ശംഭു അച്ഛൻ രാധാകൃഷ്ണൻ നായർ അച്ഛന്റെ അനുജൻ ശശി, അമ്മ, സഹോദരി ,സഹോദരീ ഭർത്താവ് എന്നിവരെ ആക്രമിച്ച് മാരകമായി...