November 1, 2026

vellarada

വെ​ള്ള​റ​ട: പ്രി​യം​വ​ദ കൊ​ല​ക്കേ​സ് പ്ര​തി വി​നോ​ദി​നെ പ​ഞ്ചാ​കു​ഴി​യി​ലെ കൊ​ല​ന​ട​ന്ന വീ​ട്ടി​ലെ​ത്തി​ച്ച്​ തെ​ളി​വെ​ടു​ത്തു. മൃ​ത​ദേ​ഹം മ​റ​വു ചെ​യ്യാ​നു​പ​യോ​ഗി​ച്ച മ​ണ്‍വെ​ട്ടി​യും പ്രി​യം​വ​ദ​യു​ടെ ബാ​ഗ് ക​ത്തി​ച്ച​തി​ന്റെ അ​വ​ശി​ഷ്ട​വും...

പ്രണയിപ്പിക്കാൻ’ പ്ലസ് വൺ‍ വിദ്യാർഥിയുടെ ക്വട്ടേഷൻ; 2 പേർ അറസ്റ്റിൽ. പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിയെ ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുന്നതിന് പ്ലസ് വൺ വിദ്യാർഥി...

ഡോക്ടർ വിളിച്ചിട്ടും ആംബുലൻസ് എത്തിയില്ല; കാത്തിരുന്നത് രണ്ടു മണിക്കൂറോളം: രോഗി മരിച്ചു. വെള്ളറടയില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ നിരവധി തവണ ബന്ധപ്പെട്ടിട്ടും 108 ആംബുലന്‍സിന്റെ...
വെളളറട: രാജ്യാന്തര തീർത്ഥാടനകേന്ദ്രമായ തെക്കൻ കുരിശുമല 68-ാമത് തീർത്ഥാടനത്തിന്റെ മൂന്നാം ദിനം തീർത്ഥാടകരുടെ തിരക്ക് വർധിച്ചു. അപ്രതീഷിതമായി ഉച്ചയ്ക്ക് പെയ്ത വേനൽ മഴ...
വെള്ളറട.: വീട്ടിലെ അലമാരയില്‍ സെവൻ അപ്പ് കുപ്പിയില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണയെ കുടിച്ച രണ്ടു വയസ്സുകാരൻ മരണപ്പെട്ടു. ചെറിയകൊല്ല ദേവികട് പനച്ചക്കാല വീട്ടില്‍ അനില്‍-...
വെള്ളറട:ഫ്രിഡ്ജില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിക്കരിഞ്ഞു. വെള്ളറട മണത്തോട്ടം ആനന്ദഭവനില്‍ ധര്‍മ്മരാജന്റെ വീടാണ് കത്തിയത്. ഇന്നലെ പുലര്‍ച്ചെ അഞ്ചരയ്ക്ക് ആയിരുന്നു സംഭവം....
വെള്ളറട : വെള്ളറടയില്‍ 11 വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ പോക്‌സോ കേസില്‍ രണ്ടാനച്ഛന്‍ അറസ്റ്റിലായി. പത്തനംതിട്ട മല്ലപുഴശ്ശേരി കോഴംചേരി സ്വദേശി സുനില്‍കുമാര്‍(45) നെ യാണ്...