വെള്ളറട : ഇരുചക്രവാഹനങ്ങൾ മുതൽ ലോറി വരെ. കാലപ്പഴക്കത്താൽ ജീർണിച്ചവയും ടയറുകൾ ഇല്ലാതെ ഉരുട്ടിനീക്കാൻപോലും സാധിക്കാത്ത വാഹനങ്ങളുടെയും കൂമ്പാരം. മലയോര മേഖലയിലെ പ്രധാന...
vellarada
വെള്ളറട : കാമുകന് കഷായത്തില്‍ വിഷം നല്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ വിചാരണ ഒക്ടോബർ 15ന് തുടങ്ങും. പാറശ്ശാല സമുദായപ്പറ്റ് ജെ.പി. ഭവനില്‍...
വെള്ളറട : വീട്ടില്‍ ആളില്ലാത്ത സമയത്ത് ആക്സിസ് ബാങ്ക് അധികൃതര്‍ വീട് ജപ്തി ചെയ്തതായി പരാതി. ഹൃദ്രോഗിയായ വീട്ടുടമ വീട്ടില്‍ കയറാനോ മരുന്ന്...
വെള്ളറട: ഒളിവില്‍ കഴിഞ്ഞ വധശ്രമക്കേസിലെ പ്രതിയെ പൊലീസ് പിടികൂടി. അമ്പൂരി ചങ്ങാടക്കടവ് മുളമൂട്ടില്‍ വീട്ടില്‍ ജോസ് (44) ആണ് വെള്ളറട പൊലീസിന്റെ പിടിയിലായത്....
വെള്ളറട: പിണങ്ങിക്കഴിയുന്ന ഭാര്യയെ വീടിനുമുന്നിലെ റോഡില്‍വെച്ച് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടല്‍മാറാതെ പ്രദേശവാസികള്‍. മായം അല്ഫോണ്സമാതാ കടവ് റോഡില്‍ ഈരൂരിക്കല്വീട്ടില് രാജിമോളാണ്(38) കൊല്ലപ്പെട്ടത്....
വെള്ളറട: നാലുവയസ്സുള്ള ചെറുമകളെ ലൈംഗികാതിക്രമത്തിനിരയാക്കിയ വയോധികന് 96 വര്‍ഷം തടവും ഒന്നരലക്ഷം രൂപ പിഴയും. നെയ്യാറ്റിന്‍കര അതിവേഗ കോടതി ജഡ്ജ് (പോക്സോ) കെ....
വെള്ളറട : വേനൽ മഴയെ തുടർന്ന് പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വ്യാപകനാശം. പാല്‍ക്കുളങ്ങര, അണമുഖം, തത്തമല, പുളിമാകോട്, തത്തിയൂര് മണ്ണൂര്‍, പെരുങ്കടവിള...
വെള്ളറട : പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം വേനൽ ആരംഭിച്ച് ഇത്രയും ദിവസമായിട്ടും കുടിവെള്ളം കിട്ടാക്കനിയാറ്റ തുടുരുന്നു. എന്നാൽ...
വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റ് കോളനികളിലെ വോട്ടര്‍മാര്‍ കരിപ്പയാര്‍ കടന്ന് വോട്ട് ചെയ്യാനെത്തി. നെയ്യാര്‍ റിസര്വോയറിനപ്പുറം ചാക്കപ്പാറ, കാരിക്കുഴി, ശംഖിന്‍കോണം, പുരവിമല,...
വെള്ളറട : മലയോരമേഖലയിൽ വന്യമൃഗശല്യത്തിൽ വലയുന്ന കർഷകർക്കായി ആറാട്ടുകുഴി ഷിബു ഭവനിൽ പത്രോസ് നാടാർ വീണ്ടും സമരത്തിനൊരുങ്ങുകയാണ്. ആറുപതിറ്റാണ്ടായി വാനരന്മാർക്കും കാട്ടുപന്നികൾക്കുമെതിരെ സന്ധിയില്ലാ...
