പെരുമാതുറ മുതലപ്പൊഴി കായലിൽ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് കോട്ടക്ക് സമീപം പുതുവൽ പുരയിടം വീട്ടിൽ 30 വയസുകാരൻഷാജിയുടെ മൃതദ്ദേഹമാണ് കണ്ടെത്തിയത്....
നെടുമങ്ങാട്: തിരുവനന്തപുരം തെങ്കാശി സംസ്ഥാനപാതയിൽ ചുള്ളിമാനൂരിൽ മരം കടപുഴകി വീണു. ഏറെനേരം ഗതാഗതം തടസപ്പെട്ടു. ഫയർഫോഴ്‌സും നാട്ടുകാരുംചേർന്ന് മരം മുറിച്ചുമാറ്റുന്നതിനുള്ള ശ്രമങ്ങൾ തുടരുന്നു....
* ആറ്റിങ്ങൽ: നഗരസഭ ഖരമാലിന്യ സംസ്കരണ പ്ലാന്റിനുള്ളിൽ നിന്നാണ് 15 കിലോയോളം ഭാരം വരുന്ന മൂർഖൻ പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടിയത്....
വർക്കല : ഈ മാസം 25 ന് നിശ്ചയിയിച്ചിരുന്ന വിവാഹം നടക്കാനിരിക്കെ വധു ഒളിച്ചോടിയതിനെ തുടർന്ന് യുവാവ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തു....
.കിഴുവിലം ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ 60 വയസ്സിനു മുകളിലുള്ളവർക്കും (സുഖയുഷ്യം)60 വയസ്സിനു താഴെ പ്രായമുള്ളവർക്കും (സ്വാസ്ഥ്യം)പ്രത്യേകം കോവിഡ് പ്രതിരോധ ചികിത്സയും ആയുർവേദ മരുന്നു...
തലസ്ഥാന ജില്ലയിൽ കോവിഡ് 19 വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ കൂടുതൽ സ്ഥലങ്ങൾ കണ്ടെയിൻമെൻ്റ് സോണായി ജില്ലാ കളക്ടർ ഡോ നവജ്യോത് ഖോസ പ്രഖ്യാപിച്ചു....
തീരദേശമേഖലയിൽ കോവിഡ് 19 വ്യാപനം തടയുന്നതിൻ്റെ ഭാഗമായി അഞ്ചുതെങ്ങ് പോലീസും,കോസ്റ്റൽ പോലീസും സംയുക്തമായി പരിശോധന ശക്തമാക്കും.സ്റ്റേഷൻ പരിധിയിലെ മുതലപ്പൊഴി ഹാർബർ, അഞ്ചുതെങ്ങ് ജംഗ്ഷൻ,...
2020-21 സാമ്പത്തിക വർഷം അനുവദിച്ച ജനറൽ പ്ലാൻ ഫണ്ട് 100% വിനിയോഗിച്ചു.അധിക പദ്ധതി വിഹിതം 33% വിനിയോഗിച്ചു.പട്ടികജാതി ഘടക പദ്ധതി വിഹിതം 75.53%...
