നന്ദിയോട് ചൂടലിൽ ഇടിമിന്നലിനെ തുടർന്ന് പടക്കനിർമ്മാ ണ ശാല കത്തി രണ്ടുപേർ മരിക്കാനിടയായ അപകട സ്ഥലത്ത് വാമനപുരം യു.ഡി.എഫ് സ്ഥാനാർഥി ആനാട് ജയൻ...
പാറശ്ശാല: പ്രചാരണ സമാപനത്തിനിടെ പാറശ്ശാലയില്‍ സംഘര്‍ഷം. സി.പി.എം. പ്രവര്‍ത്തകരും പോലീസും തമ്മിലുണ്ടായ പ്രശ്നം പരിഹരിച്ചതിനു പിന്നാലെ എത്തിയ ബി.ജെ.പി. സ്ഥാനാര്‍ഥിയെ ഒരു വിഭാഗം...
നടൻ ടൊവീനോ തോമസിന് കോവിഡ് സ്ഥിതീകരിച്ചു. താരം ഇപ്പോൾ സെൽഫ് ക്വാറന്റീനില്‍ ആണ്. പ്രകടമായ ലക്ഷണങ്ങളില്ലാത്ത രോഗമാണ് തനിക്കെന്നും പേടിക്കേണ്ട കാര്യങ്ങളിലെന്നും ടൊവീനോ...
തിരുവനന്തപുരം : പാലോട് പടക്കനിര്മ്മാണകേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ മരണം രണ്ടായി. പടക്കശാല ഉടമ സൈലസാണ് രാത്രിയോടെ മരിച്ചത്. കൂടുതല്‍ അളവില്‍ വെടിമരുന്ന് സൂക്ഷിച്ചിരുന്നോ എന്ന്...
തിരുവനന്തപുരം വെള്ളായണിയിലെ നിലമക്കരിയില്‍ പതിമൂന്ന് ഹെക്ടര്‍ പാടത്തെ കൊയ്യാറായ നെല്ല് വെള്ളംകയറി നാശത്തിന്റെ വക്കില്‍. രണ്ടുദിവസം തിമിര്‍ത്തുപെയ്ത മഴയില്‍ പാടത്ത് വെള്ളംകയറി. വെള്ളം...
കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്.രോഗലക്ഷണമുണ്ടായിട്ടും റോഡ് ഷോ നടത്തി.ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല. ഇതുവരെ രോഗം വിട്ടുമാറാത്ത...
തിരുവനന്തപുരം: ക്രഷിങ് ദ കര്‍വ് കര്‍മ പദ്ധതിയിലൂടെ ആരോഗ്യവകുപ്പ് തുടക്കമിട്ട മെഗാ വാക്സിനേഷന് വാക്സിന് ക്ഷാമം. തിരുവനന്തപുരത്തും എറണാകുളത്തും ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍...
അശ്വാരൂഢന് ശേഷം സുരേഷ് ഗോപിയും ജയരാജും ഒന്നിച്ച അത്ഭുതം ഒടിടി റിലീസിനെത്തി. റൂട്സിന്റെ ഒ.ടി.ടി പ്ലാറ്റ് ഫോം വിഷു റിലീസായാണ് ചിത്രമെത്തിയത്. ജയരാജിന്റെ...
