വാക്‌സിന്‍ കുറവായതിനാല്‍ സംസ്ഥാനത്ത് ആശങ്കാജനകമായ സാഹചര്യമാണുള്ളതെന്നും കോവിഡ് പടരാന്‍ തിരഞ്ഞെടുപ്പ് കാരണമായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.രോഗതീവ്രതയുള്ള സ്ഥലങ്ങളില്‍ പ്രാദേശിക ലോക്ഡൗണ്‍ വേണ്ടിവരുമെന്നും ആരോഗ്യമന്ത്രി. മെഗാ...
തിരുവനന്തപുരം : മേയറാകാനുള്ള പ്രായം തികഞ്ഞതിനു ശേഷം തന്നെയാണ് ഞാൻ മേയറായത്’: തനിക്കതിനുള്ള പ്രാപ്തിയുണ്ടെന്ന് കട്ടിലിട്ടും പായ വിരിച്ചും പ്രതിഷേധിച്ചവർ മനസിലാക്കണമെന്ന് ആര്യ...
കല്ലമ്പലം, പുതുശ്ശേരിമുക്ക്, കൈപടക്കോണം കോളനിയിൽഅംബേദ്കർ ജയന്തി ആഘോഷം നടന്നു ആഘോഷ പരിപാടിയിൽ ബി.എസ്.പി സെക്റ്റർ പ്രസിഡൻ്റ് ശ്യാംലാൽ വർക്കല മണ്ഡലം ഇൻ ചാർജ്...
അനധികൃത സ്വത്ത് സമ്പാദനകേസില്‍ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറിയും എം.എല്‍.എയുമായ കെ.എം ഷാജിയെ വിജിലന്‍സ് ചോദ്യം ചെയ്യും. വ്യാഴാഴ്ച തന്നെ ഷാജിക്ക് നോട്ടിസ്...
തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണ ശാലയിലുണ്ടായ തീപ്പിടുത്തത്തിൽ ഒരാള്‍ കൂടി മരിച്ചു.പടക്ക നിർമ്മാണശാലയുടെ ഉടമ സൈലസ് ആണ് മരിച്ചത്. ഇതോടെ അപകടത്തില്‍ മരണം...
പോത്തൻകോട് മഞ്ഞമല സാരംഗി നഗറിൽ ജയകുമാരി (47) ആണ് ഷോക്കേറ്റു മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി കേബിൾ കണക്ഷൻ കൊടുക്കുന്നതിനിടെ യാണ് ഷോക്കേറ്റത്.വീട്ടിൽ മറ്റാരുമില്ലാതിരുന്ന...
പള്ളിപ്പുറം ടെക്നോസിറ്റി ക്ക് സമീപം നടന്ന സ്വർണ്ണക്കവർച്ച കേസുമായി ബന്ധപ്പെട്ട് കേസ് അന്വേഷണത്തി നിടയിൽ കാറിന്റെ രഹസ്യഅറയിൽ സൂക്ഷിച്ചിരുന്ന 75 ലക്ഷത്തോളം രൂപ...
ആറ്റിങ്ങൽ .ഏപ്രിൽ 14 ഉച്ചയോടെയാണ് സൈക്ലത്തോൺ അംഗങ്ങൾ നിലയത്തിൽ എത്തിചേർന്നത്. നാഷണൽ ഫയർ ഡേയുടെ സന്ദേശം പൊതുജനങ്ങളിൽ എത്തിക്കാൻ തിരുവനന്തപുരം മുതൽ എറണാകുളം...
സംസ്ഥാനത്ത് ഇന്ന് 8778 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1226, കോഴിക്കോട് 1098, മലപ്പുറം 888, കോട്ടയം 816, കണ്ണൂര്‍ 748, തിരുവനന്തപുരം...
തിരുവനന്തപുരം: പാലോട് പടക്ക നിർമ്മാണ ശാലയിയിൽ തീപിടുത്തം. ഒരാൾ മരിച്ചു. ജീവനക്കാരിയായ സ്ത്രീ മരിച്ചു. സുശീല (58) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ...
