കൂട്ടായ്മയുടെ നേതൃത്വത്തിൽ ഓണ കോടികൾ വിതരണം ചെയ്തു.പ്ലാവഴികം കൂട്ടായ്മ രൂപീകരിച്ചത്തിന് ശേഷമുള്ള ആദ്യത്തെ ഓണക്കാലത്ത് മുതിർന്ന അംഗങ്ങളെയാണ് ഓണക്കോടികൾ നൽകി ആദരിച്ചത്. കൂട്ടായ്മയിലെ അംഗങ്ങളുടെ കുടുംബങ്ങളിൽ നിന്നും 80 എണ്‍പത് വയസ്സിനു മുകളിൽ പ്രായമുള്ളവരെയാണ് ആദരിച്ചത്. ഇവർക്ക് സ്നേഹസമ്മാനമായി ഓണക്കോടികൾ വിതരണം ചെയ്തു. കൂട്ടായ്മ ഭാരവാഹികൾ, അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു


