ചിറയിൻകീഴ് . കിഴുവിലം .മുദാക്കൽ എന്നീ ഗ്രാമ പഞ്ചായത്തുകളിലെ 10-ാം തരം , 12-ാം തരം പഠിതാക്കളുടെ തുടർ സാക്ഷരതാ ക്ലാസ്സ് ചിറയിൻകീഴ് ശാർക്കര ബോയ്സ് സ്കൂളിൽ നടന്നു.ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മുരളി ക്ലാസ്സ് ഉത്ഘാടനം ചെയ്തു ചിറയിൻകീഴ് പഞ്ചായത്ത് മെമ്പർ ജി.സുരേഷ് കുമാർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സാക്ഷരത മിഷൻ പ്രേരക് സജനിക സ്വാഗതവും പ്രേരക്മാരായ രമ, ഷൈലജ, ഗിരിജ ,അദ്ധ്യാപകൻ ബൽറാം തുടങ്ങിയവർ പങ്കെടുത്തു
