November 5, 2026

Month: January 2023

നെയ്യാറ്റിൻകര: സ്ത്രീ വേഷം ധരിച്ചെത്തി 2 ലക്ഷം രൂപയുടെ അലങ്കാര ചെടികൾ മോഷ്ടിച്ച കൊല്ലം ചവറ പുതുക്കാട് കീഴതിൽ മുടിയിൽ വീട്ടിൽ വിനീത്...
വ​ർ​ക്ക​ല: കാ​റി​ന്റെ ഗ്ലാ​സ് ത​ക​ർ​ത്ത കേ​സി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. പാ​ങ്ങോ​ട് പെ​രും​കാ​വ് ക​ൽ​ക്കാ​വി​ള കൊ​ച്ചു​പു​ത്ത​ൻ​ വീ​ട്ടി​ൽ സാ​നു​വാ​ണ് (40) അ​റ​സ്റ്റി​ലാ​യ​ത്. 10ന് ​രാ​ത്രി...
ആ​റ്റി​ങ്ങ​ൽ: പ​ത്ത് വി​ദേ​ശ​മ​ദ്യ​ക്കു​പ്പി​ക​ളു​മാ​യി കു​പ്ര​സി​ദ്ധ ഗു​ണ്ട അ​റ​സ്റ്റി​ൽ. അ​യി​ലം നാ​സ​റെ​ന്ന അ​യി​ലം മൈ​വ​ള്ളി ഏ​ലാ​യ്ക്ക് സ​മീ​പം തെ​ക്കേ​വി​ള വീ​ട്ടി​ൽ നാ​സ​റു​ദ്ദീ(51)​നെ​യാ​ണ്​ ആ​റ്റി​ങ്ങ​ൽ പൊ​ലീ​സ്...
തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​ക്ക്​ സ​മാ​ന​മാ​യി ത​ല​സ്ഥാ​ന​ത്തും കേ​ബി​ൾ ക​​ഴു​ത്തി​ൽ കു​രു​ങ്ങി ഒ​രാ​ൾ​ക്ക്​ പ​രി​ക്കേ​റ്റു. തി​രു​മ​ല സ്വ​ദേ​ശി പ്ര​ഭാ​ക​ര​നാ​ണ്​ പ​രി​ക്കേ​റ്റ​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 9.30 ഓ​ടെ...
തിരുവനന്തപുരം പ്രേംനസീർ സുഹൃത് സമിതി സംഘടിപ്പിക്കുന്ന പ്രേംനസീർ 34ാം അനുസ്മരണവും ചലച്ചിത്ര താരനിശയും ജനുവരി 16 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് പൂജപ്പുര...
നെയ്യാറ്റിൻകര: നിയന്ത്രണം വിട്ട കാറിടിച്ച് അഞ്ചോളം പേർക്ക് പരിക്കേറ്റു. നിരവധി ഇരുചക്രവാഹനങ്ങളും ക്ഷേത്ര മതിലും തകർന്നു . അവണാകുഴി താന്നിമൂട് ശ്രീദേവി ക്ഷേത്രത്തിന്...
പോത്തൻകോട്: തെരുവ് നായകൾ ആടുകളെകടിച്ചുകൊന്നു.പോത്തൻകോട്നേതാജിപുരത്താണ് സംഭവം. നേതാജിപുരം സ്വദേശി ഷാഫിയുടെ ആറ് ആടുകളെയാണ്തെരുവുനായ്ക്കൾ കടിച്ചുകൊന്നത്.അഞ്ച് ആണാടുകളെയും കെന്നടി ഇനത്തിലെ ഒരുഗർഭിണിയായ ആടിനെയുമാണ് തെരുവുനായ്ക്കൾകടിച്ച്...