ആറ്റിങ്ങൽ : മണ്ഡലം കമ്മിറ്റിയുടെയും ഗണേശ ഉത്സവ ട്രസ്റ്റിന്റെയും നേതൃത്വത്തിൽ സെപ്റ്റംബർ 6മുതൽ 12വരെ ഗണേശ പൂജ നടത്തുവാൻ തീരുമാനിച്ചു. 12ന് നടക്കുന്ന ഗംഭീര ഘോഷയാത്ര വർക്കല, ചിറയിൻകീഴ്, മണമ്പൂർ ശാർക്കര എന്നീ മേഖലകളിൽ നിന്നും എത്തുന്ന വിഘ്നേശ്വരഘോഷയാത്ര ആറ്റിങ്ങൽ കച്ചേരി നട ജഗ്ഷനിൽ എത്തിച്ചേർന്നു അവിടെ നിന്നും ഒരുമിച്ച് പഴവങ്ങാടി ക്ഷേത്രത്തിൽ എത്തി നടക്കുന്ന പ്രത്യേക പൂജക്ക് ശേഷം ശoഖ്മുഖം കടലിൽ നിമഞ്ജനം ചെയ്യും. ഗണേശ ഉത്സവം ട്രസ്റ്റ് സ്വാഗതസംഘo രക്ഷധികാരി ബ്രഹ്മശ്രീ യോഗീശ്വർ,മുഖ്യ കാര്യാദർശി ശശികുമാർ, ഗണേശ ഉത്സവട്രസ്റ്റ് സ്വാഗത സംഘo പ്രസിഡന്റ് രാംദാസ് പോറ്റി,സ്വാഗത സംഘം സെക്രട്ടറി പ്രവീൺ പോറ്റി, ശിവസേന ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് കെപി അനിൽകുമാർ, (മണ്ഡലം കാര്യദർശി )മണ്ഡലം സെക്രട്ടറി പ്രസന്നകുമാർ(,മണ്ഡലം കാര്യദർശി) ഖജാൻജി ബിനു മുട്ടപ്പലം, ശിവസേന വർക്കല മണ്ഡലം പ്രസിഡന്റ് അജിത്സിങ്, വർക്കല മണ്ഡലം സെക്രട്ടറി ഹറോഷ്, ശിവസേന എക്സിക്യൂട്ടീവ് മെമ്പർ ഗണേശ ഉത്സവം ഖജൻജി സുരേഷ് ഉത്തമൻ തുടങ്ങിയവർ പങ്കെടുത്തു
