വെട്ടൂർ.സിപിഐ(എം) ലോക്കൽ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു. ഇ.കെ.നായനാർ ഭവൻ എന്ന് നാമകരണം ചെയ്ത പുതിയ കെട്ടിടം പാർട്ടി സംസ്ഥാന സെക്രട്ടറിഎം.വി.ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. വർക്കല എംഎൽഎ അഡ്വ .വി ജോയ് ചടങ്ങിന് അധ്യക്ഷത വഹിച്ചു