അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാർഡിലെ യുഡിഫ് സ്ഥാനർഥിയുടെ തെരഞ്ഞെടുപ്പ് ഫലം റദ് ആക്കണം എന്ന് കാട്ടി വാർഡിലെ വോട്ടർ ആയ
സി. പയസ് വർക്കല മുൻസിപ്പൽ കോടതിയിൽ കേസ് ഫയൽ ചെയ്തു. നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലം വ്യാജമാണ് എന്ന് എന്നുപറഞ്ഞാണ് കേസ് ഫയൽ ചെയ്തിരിക്കുന്നത്.
തെരഞ്ഞെടുപ്പിൽ എൽഡിഎഫ് യുഡിഎഫ് കക്ഷികൾക്ക് തുല്യനില വന്നതിനെ തുടർന്ന് ഞറുക്കെടുപ്പിലൂടെ യാണ് പ്രസിഡന്റ് വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടന്നത്.
