November 6, 2026

Month: January 2026

ചിറയിൻകീഴ്: റെയിൽവേ സ്റ്റേഷനിൽഹെൽത്ത് ഇൻസ്പെക്‌ടർ ട്രെയിനിടിച്ച് മരിച്ചു. ആറ്റിങ്ങൽ തച്ചൂർകുന്ന് തെന്നൂർലൈനിൽ ഗീതാഞ്ജലിയിൽ പ്രവീൺ (45) ആണ് മരിച്ചത്. ഇദ്ദേഹം കൊല്ലം കോർപ്പറേഷനിൽ...
കുറ്റിച്ചൽ : കളിസ്ഥലം കാടുകയറിയതോടെ വിനോദത്തിന് മാർഗമില്ലാതെ കോട്ടൂർ ഗവ. യുപി സ്കൂൾ വിദ്യാർഥികൾ. സ്കൂളിനോട് ചേർന്നുള്ള മൈതാനം തിരിച്ചറിയാൻ പറ്റാത്ത വിധം കാട്...
തിരുവനന്തപുരം; യുജിസി ഏഴാം ശമ്പള പരിഷ്കരണത്തിലെ എൻട്രി കേഡർ അനോമലി പരിഹരിക്കുക, ശമ്പള പരിഷ്കരണ കുടിശ്ശികയും, ഡിഎ അരിയറും അനുവദിക്കുക എന്നീ ആവശ്യങ്ങൾ...
അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ 7, 8 വാർഡുകൾ മഴപെയ്താൽ വീടുകളിൽ വെള്ളം കയറുന്ന അവസ്ഥയിലാണ് ഇപ്പോൾ ഉള്ളത്. ശ്രീനാരായണ ഗുരുദേവൻ പ്രതിഷ്ഠ നടത്തിയ നൂറ്റാണ്ട്...
തിരുവനന്തപുരം : വിശ്വപ്രഭ സാംസ്കാരികവേദിയുടെ ചുനക്കര രാമൻകുട്ടി പുരസ്‌കാരം ഡോ. റഷീദ് മഞ്ഞപ്പാറയ്ക്ക് അശ്വതിതിരുനാൾ ഗൗരിലക്ഷ്മിഭായി സമ്മാനിച്ചു. സാംസ്കാരികവേദിയുടെ വാർഷികസമ്മേളനം ഗൗരിലക്ഷ്മിഭായി ഉദ്ഘാടനം ചെയ്തു....
മാറനല്ലൂർ : തെരുവുനായകൾക്ക് പേവിഷബാധയ്ക്കെതിരേയുള്ള പ്രതിരോധ കുത്തിവെപ്പ്‌ ഊരൂട്ടമ്പലം പൊതുചന്തയ്ക്കുസമീപം പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മായ ഉദ്ഘാടനം ചെയ്തു. മാറനല്ലൂർ മൃഗാശുപത്രിയും, പഞ്ചായത്തും ചേർന്നാണ്...
കാട്ടാക്കട : പ്രതിയെ പിടികൂടുന്നതിനിടെ കത്തിയുമായി ആക്രമിച്ചു പോലീസിനൊപ്പമുണ്ടായിരുന്ന ഹോംഗാർഡിന് പരിക്കേറ്റു. കാട്ടാക്കട പോലീസ് സ്റ്റേഷനിലെ ഹോംഗാർഡ്‌ ബോസി (46)നാണ് കൈവിരലിന് കത്തികൊണ്ട് മുറിവേറ്റത്.മെഡിക്കൽ...
ആര്യനാട് : വെള്ളനാട്–ചെറ്റച്ചൽ റോഡിലെ ചേരപ്പള്ളിയിലെ കെ‌ാടുംവളവിൽ അപകടങ്ങൾ പതിവാകുന്നു. വളവിന് ഇരുവശവും ഇറവൂരിന് സമീപം വളവിലും ആണ് അടുത്തടുത്തായി ചെറുതും വലുതുമായ അപകടങ്ങൾ...
വള്ളുവനാടിൻ്റെ എഴുത്തുകാരിരാജലക്ഷ്മി സ്മാരക സാഹിത്യപുരസ്ക്കാരംരാധാകൃഷ്ണൻ കുന്നുംപുറത്തിന് വള്ളുവനാടിന്റെ സാഹിത്യാകാരി രാജലക്ഷ്മിയുടെ പേരിൽ ജന്മനാട്ടിലെ അനുസ്മരണ സമിതി ഏർപ്പെടുത്തിയ രാജലക്ഷ്മി സാഹിത്യ പുരസ്‌കാരത്തിന് ശ്രീ...