ആറ്റിങ്ങൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ആറ്റിങ്ങൽ മണ്ണൂർ ഭാഗം എന്ന സ്ഥലത്ത് വച്ചു വഞ്ചിയൂരുള്ള മിഥുൻ (27) മുരളീ ഭവൻ പുല്ലുതോട്ടം എന്ന യുവാവിനെയാണ് മർദിച്ചു അവശനാക്കിയത് 10.10.2026 തീയതി രാത്രി 9 മണിയോടെ മണ്ണൂർ ഭാഗത്ത് വച്ച് കൂട്ടുകാരൻ സന്ദീപിന്റെ ഭാര്യയായ സുരജയെ മുല്ലശ്ശേരിയിൽ ഉള്ള വീട്ടിൽ കൊ ണ്ടാക്കുന്നതിനായി kl23p 3846 കാറിൽ വരുമ്പോഴാണ് കണ്ടാലറിയാവുന്ന ആറു പേർ ചേർന്ന് മാർഗ്ഗ തടസ്സം സൃഷ്ടിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്. അത് ചോദ്യം ചെയ്ത മിഥുന്റെ തലയിൽ കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചു..തുർന്ന് സുഹൃത്തുക്കളെ വിളിച്ചു വരുത്തുകയും അവരെയും പ്രതികൾ ചീത്ത വിളിച്ചു അടിപിടിയിൽ മിഥുന്റെ സ്വർണമാലയും ഇരുപതിനായിരം രൂപയും നഷ്ടപ്പെട്ടു തുടർന്ന് ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും പോലീസ് സ്റ്റേഷൻ കേസെടുക്കുകയും പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ
രഞ്ജിത്ത് (42) കാണിയാം കുന്നു വീട് മണ്ണൂർ ഭാഗം അലംകോട്, രാഹുൽ (37) വയലിൽ വീട് അലംകോട് മണ്ണൂർ ഭാഗം അലംകോട്, ആൽബിൻ കിളിമാനൂർ എന്നിവരെ അറസ്റ്റ് ചെയ്തിട്ടുള്ളതാണ് ബാക്കിയുള്ള പ്രതികളെ കുറിച്ചുള്ള അന്വേഷണം നടത്തിവരികയാണ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കിയിട്ടുള്ളതും കോടതി റിമാൻഡ് ചെയ്തിട്ടുള്ളതുമാണ്. ആറ്റിങ്ങൽ എസ് എച്ഒ ഒ ശ്രീജേഷ് വി കെ, സബ് ഇൻസ്പെക്ടർ സുദർശനൻ കെഎസ്, എ എസ് ഐ ജ്യോതിഷ് വി,, പോലീസുകാരായ നിതിൻ ഉണ്ണികൃഷ്ണൻ,, അനന്ദു, അഭിജിത്ത് എന്നിവരാണ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്

