കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ലോക ഭവൻ മാർച്ചിൽ ആറ്റിങ്ങൽ യൂണിറ്റ് അംഗങ്ങൾ പങ്കെടുത്തു. വ്യാപാരി വ്യവസായ സമിതി ആറ്റിങ്ങൽ യൂണിറ്റ് പ്രസിഡന്റ് പൂജാ ഇക്ബാൽ ജനറൽ സെക്രട്ടറി കണ്ണൻചന്ദ്ര പ്രെസ്സ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സമിതി അംഗങ്ങൾ തിരുവനന്തപുരത്തേക്ക് യാത്രതിരിച്ചത്.


