ആറ്റിങ്ങലിൽ ദമ്പതികളെ വീട്ടിൽ കയറി ആക്രമിച്ചു.55 കാരി മരണപ്പെട്ടു..കരിച്ചിയിൽ തെങ്ങുവിളാകത്ത് വീട്ടിൽ നിന്നും ആറ്റിങ്ങലിലെ രേണുക അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന ബാബുവിനെയും ഭാര്യ പ്രീത(55)...
Crime
വട്ടിയൂർക്കാവ്കാഞ്ഞിരം പാറ – വി.കെ. പി കോളനിയിൽ സഹോദരിയെ കല്ലുകൊണ്ട് മുഖത്തടിച്ച് പരിക്കേൽപ്പിച്ച കേസിലെ മുഖ്യപ്രതിയെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റുചെയ്തു. കാഞ്ഞിരംപാറ വി...
കാട്ടാക്കട, 45 കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്തതായി പ്രാഥമിക നിഗമനം. കാട്ടാക്കട കുരുതംകോട് പാലക്കലിൽ ഞാറവിള വീട്ടിൽ വെള്ളിയാഴ്ച രാത്രിയോടെയാണ് പോലീസ്...
വട്ടിയൂർക്കാവ് :കാഞ്ഞിരംപാറ മഞ്ചാടി മൂടി ന് സമീപം ഹോട്ടലിൽ വാക്കു തർക്കത്തിനിടയ്ക്ക് ഹോട്ടൽ ജീവനക്കാരനെ തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച കേസിൽ മൂന്നു പ്രതികളിൽ ഒരാളെ...
ആറ്റിങ്ങൽ : മത്സ്യ കച്ചവടം നടത്തുന്ന സ്ത്രീയെ ആക്രമിച്ചു പണം തട്ടിയെടുത്ത കേസിലെ പ്രതികൾ അറസ്റ്റിൽ. ആറ്റിങ്ങൽ ബിയറുകളും ക്ഷേത്രത്തിന് സമീപം സൗപർണികയിൽ...
വെള്ളറട: പിണങ്ങിക്കഴിയുന്ന ഭാര്യയെ വീടിനുമുന്നിലെ റോഡില്‍വെച്ച് ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഞെട്ടല്‍മാറാതെ പ്രദേശവാസികള്‍. മായം അല്ഫോണ്സമാതാ കടവ് റോഡില്‍ ഈരൂരിക്കല്വീട്ടില് രാജിമോളാണ്(38) കൊല്ലപ്പെട്ടത്....
കല്ലമ്പലം : മണമ്പൂർ പഞ്ചായത്തിലെ ഒട്ടേറെ പ്രദേശങ്ങൾ കേന്ദ്രമാക്കി അനധികൃത മണ്ണ് കടത്തൽ രഹസ്യമായി നടക്കുന്നതായി ആരോപണം. തടയാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് നേരെ...
തിരുവനന്തപുരം : ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ പതിനെട്ടു വയസ്സുകാരി ജീവനൊടുക്കിയ കേസിൽ അറസ്റ്റിലായ സുഹൃത്ത് ബിനോയിയെ (21) മൂന്നു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു....
കഴക്കൂട്ടം: വിദേശത്ത് ജോലി നേടുന്നതിനായി പാസ്പോർട്ടിനായി വ്യാജ രേഖകൾ ചമച്ച് തിരുവനന്തപുരം പാസ്പോർട്ട് ഓഫിസിൽ ഹാജരാക്കിയ കേസിൽ അറസ്റ്റിലായ പ്രതികൾക്ക് വ്യാജരേഖകളെടുക്കാൻ സഹായിക്കുകയും...
മെഡിക്കൽ കോളജ്: തിരുവനന്തപുരം മെഡിക്കൽ കോളജ് ജങ്ഷനിൽ സുഹൃത്തുക്കളടക്കം നാലുപേരെ വെട്ടിപ്പരിക്കേൽപ്പിച്ച ശേഷം അക്രമി ഓടി രക്ഷപ്പെട്ടു. ഞായറാഴ്ച രാത്രി 9.15 ഓടെ...
