പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ കെ.എസ്.ആര്.ടി.സി യുടെ 71 ബസുകള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. 50 ലക്ഷം രൂപയാണ് നഷ്ടമായി കണക്കാക്കിയത്. ഇതില്‍ ഭൂരിഭാഗം ബസുകളുടെയും...
Kerala
കൊച്ചി:അറസ്റ്റിലായ പോപുലർ ഫ്രണ്ട്നേതാക്കളെ ഏഴു ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഈ മാസം 30 വരെയാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതികൾ പ്രമുഖനേതാക്കളെ കൊല്ലാൻ...
തിരുവനന്തപുരംപോപ്പുലർ ഫ്രണ്ടിന്റെ ഹർത്താലിൽ വ്യാപക അക്രമണങ്ങൾ. വാഹനങ്ങൾക്കും കടകൾക്കും നേരെ ഹർത്താൽ അനുകൂലികൾ അക്രമം തുടരുന്നു. അക്രമ സംഭവങ്ങളിൽ ഇതുവരെചെയ്തു. സംസ്ഥാനത്തൊട്ടാകെ കെഎസ്ആർടിസി...
തിരുവനന്തപുരം:പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ സംസ്ഥാനത്താകെ വ്യാപക ആക്രമണം തുടരുകയാണ്. എല്ലാം നിയന്ത്രണ വിധേയമെന്ന് സംസ്ഥാന പൊലീസ് മേധാവിയുടെ പ്രതികരണം. ഹര്‍ത്താലിനെതിരെ കര്‍ശന നടപടിയെടുക്കാൻ...
നാളെ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സംസ്ഥാനത്ത് ഹർത്താലിന് ആഹ്വാനം ചെയ്ത സാഹചര്യത്തിൽ, കെഎസ്ആർടിസി സാധാരണപോലെ സർവ്വീസ് നടത്തും. എല്ലാ യൂണിറ്റ് അധികാരികൾക്കും...
പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എൻഐഎ അന്യായമായി അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി....
അറബിക്കടലിന്റെ മനോഹരിത കുറഞ്ഞ ചെലവിൽ ആസ്വദിക്കുന്നതിന്കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷനും കെഎസ്ആർടിസിയും ചേർന്ന് അവസരം ഒരുക്കുന്നു. 200 പേർക്ക് ഒരേസമയം സഞ്ചരിക്കാവുന്ന...
തിരുവനന്തപുരം:പ്ലസ് വണ്‍ സ്‌കൂള്‍- കോംബിനേഷന്‍ മാറ്റത്തിനുള്ള അലോട്ടുമെന്റ് അനുസരിച്ചുള്ള പ്രവേശനം സംസ്ഥാന്നത് ഇന്നു കൂടി. അലോട്ട്മെന്റ് അനുസരിച്ച് മാറ്റം ലഭിച്ചവര്‍ പ്രവേശനം നേടണം.മാറ്റം...
തിരുവനന്തപുരം: സർക്കാരിനെതിരെ അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നാളെ രാജ്ഭവനിൽ ഗവർണർ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്. രാവിലെ 11. 45നാണ്...
ആലപ്പുഴ :രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ആലപ്പുഴയിൽ പ്രവേശിച്ചു. ഇതിനിടെ യറ്ററിയിൽ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ...
