ചേലക്കുളം മുഹമ്മദ് അബുൽ ബുഷ്റ മൗലവി(86) അന്തരിച്ചു ദക്ഷിണകേരള ജംഇയ്യത്തുൽ ഉലമ അധ്യക്ഷനും തിരുവനന്തപുരം വലിയ ഖാസിയുമായിരുന്നു അദ്ദേഹം. പെരുമ്പാവൂർ ചേലക്കുളത്തെ വീട്ടിൽ...
News Updates
കൊവിഡ് വ്യാപനത്തെ തുടർന്ന് ജനുവരി 23, 30 തീയ്യതികളിൽ കേരള സർക്കാർ കൂടുതൽ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ അന്നേ ദിവസം നടത്താൻ നിശ്ചയിച്ച പി.എസ്.സി.പരീക്ഷകൾ...
സംസ്ഥാനത്ത് നവമാധ്യമങ്ങള്‍ വഴി മതസ്പർധയുള്ള പോസ്റ്റുകൾ പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ നിർദേശം. ഇത്തരം പ്രചരണം നടത്തുന്നവരെ ഉടൻ അറസ്റ്റ് ചെയ്യാൻ...
മാർച്ച് മാസത്തോടെ കോവിഡ് അവസാനിക്കാനുള്ള സാധ്യത വെളിപ്പെടുത്തി ഐസിഎംആറിലെ പ്രമുഖ ശാസ്ത്രജ്ഞൻ സമീരൻ പാണ്ഡ. ഡെൽറ്റ വകഭേദത്തെക്കാൾ കൂടുതൽ പേർക്ക് ഒമിക്രോൺ ബാധിക്കുകയും...
നടനും രാജ്യസഭാ എം.പിയുമായ സുരേഷ് ഗോപിക്ക് കോവിഡ്. സുരേഷ് ഗോപി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. എല്ലാ മുന്‍കരുതലുകള്‍ സ്വീകരിച്ചിട്ടും ഞാന്‍ കോവിഡ്...
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല ഇന്ന് (ജനുവരി 11) ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്ത് മണിക്കൂറില്‍ 35 മുതല്‍...
സംസ്ഥാനത്ത് ബൂസ്റ്റർ ഡോസ് കൊവിഡ് വാക്സിനേഷൻ ആരംഭിച്ചു.രണ്ടാം ഡോസ് വാക്സിൻ എടുത്തു ഒൻപതുമാസം കഴിഞ്ഞവർക്കാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്. മുമ്പെടുത്ത വാക്സിൻ തന്നെയാണ്...
രാജ്യത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ നൽകിത്തുടങ്ങും ഇതിനായി പ്രത്യേക രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കരുതൽ ഡോസുമായി ബന്ധപ്പെട്ട...
കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസ്സമില്ല ഇന്ന് (ജനുവരി 6) ഗള്‍ഫ് ഓഫ് മാന്നാര്‍, കന്യാകുമാരി പ്രദേശങ്ങളില്‍ മണിക്കൂറില്‍...
സർക്കാർ നിർദ്ദേശ പ്രകാരം സമയം പുന ക്രമീകരിച്ചു തിരുവനന്തപുരം ; പുതുവത്സരദിനത്തിൽ കെഎസ്ആർടിസി യാത്രക്കാർക്ക് വേണ്ടി കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് സംഘടിപ്പിക്കുന്ന ന്യൂ...
