January 15, 2026

parassala

പാ​റ​ശ്ശാ​ല: ക​ര​മ​ന ക​ളി​യി​ക്കാ​വി​ള ദേ​ശീ​യ​പാ​ത​യി​ൽ ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ല്‍ നി​യ​ന്ത്ര​ണം വി​ട്ട ടോറസ്​ ലോ​റി വ​യ​ലി​ലേ​ക്ക് മ​റി​ഞ്ഞു. ഡ്രൈ​വ​ര്‍ കു​മാ​ര്‍ (33),...
പാറശാല: പെ‍ാതു കിണർ കെട്ടി അടച്ച നടപടിക്കെതിരെ പ്രദേശവാസികൾ ആയുർവേദ ആശുപത്രി സൂപ്രണ്ടിനെ നാലു മണിക്കൂറോളം ഉപരോധിച്ചു. സ്ത്രീകളും...
പാറശ്ശാല: ചാരോട്ടുകോണം കടകുളം കാന്തള്ളൂർ ചീനി വിളവീട്ടിൽ തങ്കം (65) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലിന് ആണ് സംഭവം. തങ്കത്തിന്റെ മകൾ പ്രീതയുടെ...
പാ​റ​ശ്ശാ​ല: താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​യി​ല്‍നി​ന്ന് 10,000 രൂ​പ മോ​ഷ്ടി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍. പാ​റ​ശ്ശാ​ല ക​രു​മാ​നൂ​ര്‍ സ്വ​ദേ​ശി മ​ഹേ​ഷാ​ണ്...
പാ​റ​ശ്ശാ​ല: കോ​ട​തി​യി​ൽ ന​ല്ല​ന​ട​പ്പി​ന് സ​മാ​ധാ​ന ബോ​ണ്ട് വെ​ച്ച​ശേ​ഷം ലം​ഘി​ച്ച് കു​റ്റ​കൃ​ത്യ​ങ്ങ​ളി​ല്‍ ഏ​ര്‍പ്പെ​ട്ട​യാ​ൾ അ​റ​സ്റ്റി​ൽ. പാ​റ​ശ്ശാ​ല പൊ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ൽ...
പാ​റ​ശ്ശാ​ല: അ​മ​ര​വി​ള എ​ക്‌​സൈ​സ് ചെ​ക്‌​പോ​സ്റ്റി​ല്‍ 10.15 ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ല്‍. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് ചെ​ക്‌​പോ​സ്റ്റി​ല്‍ സ​ര്‍ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍...
പാ​റ​ശ്ശാ​ല: അ​മ്പ​ത് ഗ്രാം ​എം.​ഡി.​എം.​എ​യു​മാ​യി അ​ഞ്ച് യു​വാ​ക്ക​ളെ നെ​യ്യാ​റ്റി​ന്‍ക​ര പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഓ​ള്‍ട്ടോ കാ​റി​ലും മാ​രു​തി സി​ഫ്റ്റി​ലും...
പാ​റ​ശ്ശാ​ല: രേ​ഖ​ക​ളി​ല്ലാ​തെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 20 ല​ക്ഷം രൂ​പ​യു​മാ​യി യു​വാ​വ് പി​ടി​യി​ല്‍. ത​മി​ഴ്‌​നാ​ട് രാ​മ​നാ​ഥ​പു​രം ജി​ല്ല​യി​ല്‍ മു​തു​കു​ള​ത്തൂ​ര്‍ താ​ലൂ​ക്കി​ല്‍ ക​ണ്ണെ​ത്താ​ന്‍...
അമരവിള.ചൈന്നെയിൽ നിന്നും തിരുവനന്തപുരത്തേക്ക് രേഖകൾ ഇല്ലാതെ കൊണ്ടുവന്നിരുന്ന 22 ലക്ഷംരൂപ അമരവിള എക്സൈസ് സംഘം പിടികൂടി രേഖകൾ ഇല്ലാതെ...
പാ​റ​ശ്ശാ​ല: നി​രോ​ധി​ത പു​ക​യി​ല ഉ​ല്‍പ​ന്ന​ങ്ങ​ളു​മാ​യി ഒ​രാ​ള്‍ അ​റ​സ്റ്റി​ല്‍. ചെ​ങ്ക​വി​ള​യി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍സ്‌​റ്റോ​ര്‍ എ​ന്ന പേ​രി​ല്‍ ഹോ​ള്‍സെ​യി​ല്‍ പ​ല​ച​ര​ക്ക് ക​ട ന​ട​ത്തി...