November 3, 2026

parassala

പാ​റ​ശ്ശാ​ല: പൂ​ക്ക​ട ഉ​ട​മ അ​കാ​ര​ണ​മാ​യി മ​ര്‍ദി​ച്ച ഗ്രേ​ഡ് എ​സ്‌.​ഐ​ക്കെ​തി​രെ കേ​സെ​ടു​ത്ത എ​സ്.​എ​ച്ച്.​ഒ​യെ സ​സ്‌​പെ​ൻ​ഡ്​ ചെ​യ്ത സം​ഭ​വം വി​വാ​ദ​ത്തി​ല്‍. പാ​റ​ശ്ശാ​ല എ​സ്.​എ​ച്ച്.​ഒ ആ​സാ​ദ് അ​ബ്ദു​ൽ...
പാ​റ​ശ്ശാ​ല: കാ​രോ​ട്-​ക​ഴ​ക്കൂ​ട്ടം ബൈ​പാ​സി​ലൂ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന റേ​ഷ​ന​രി പി​ടി​കൂ​ടി. ഞാ​യ​റാ​ഴ്ച അ​യി​ര​യി​ല്‍ എ​ക്‌​സൈ​സ് മൊ​ബൈ​ല്‍ ഇ​ന്റ​ര്‍വെ​ന്‍ഷ​ന്‍ യൂ​നി​റ്റ് ന​ട​ത്തി​യ വാ​ഹ​ന​പ​രി​ശോ​ധ​ന​യി​ലാ​ണ്​ അ​രി പി​ടി​ച്ച​ത്. കെ.​എ​ല്‍...
പാ​റ​ശ്ശാ​ല: പ​ര​ശു​വ​യ്ക്ക​ല്‍ വി​ല്ലേ​ജ് ഓ​ഫി​സി​നു​നേ​രെ സാ​മൂ​ഹി​ക​വി​രു​ദ്ധ ആ​ക്ര​മ​ണം. വൈ​ദ്യു​തി മീ​റ്റ​ര്‍ ബോ​ക്‌​സി​നു​ള്ളി​ല്‍ പേ​പ്പ​റു​ക​ള്‍ കു​ത്തി​ത്തി​രു​കി​യ​ശേ​ഷം ക​ത്തി​ച്ച നി​ല​യി​ല്‍. മീ​റ്റ​ര്‍ റീ​ഡി​ങ്ങി​നെ​ത്തി​യ കെ.​എ​സ്.​ഇ.​ബി ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്...
പാ​റ​ശ്ശാ​ല: 40 കു​പ്പി വി​ദേ​ശ​മ​ദ്യ​വു​മാ​യി വി​മു​ക്ത ഭ​ട​ൻ അ​റ​സ്റ്റി​ലാ​യി. ക​ന്യാ​കു​മാ​രി വി​ള​വ​ങ്കോ​ട് ക​ളി​യ​ല്‍ ക​ട​യാ​ല്‍ ചെ​ങ്കു​ഴി​ക്ക​ര​യി​ല്‍ വീ​ട്ടി​ല്‍ ജ​മീ​ന്ദാ​റി​നെ (47) ആ​ണ് എ​ക്‌​സൈ​സ്...
പാ​റ​ശ്ശാ​ല: ബൈ​ക്കി​ല്‍ ക​റ​ങ്ങി മാ​ല പൊ​ട്ടി​ക്കു​ന്ന സം​ഘ​ത്തെ പാ​റ​ശ്ശാ​ല പൊ​ലീ​സ് പി​ടി​കൂ​ടി. മാ​രാ​യ​മു​ട്ടം മ​ണ​ലൂ​ര്‍ നെ​ല്ലി​ക്കാ​ല സി​ന്ധു ഭ​വ​നി​ല്‍ അ​മ​ല്‍രാ​ജ് (23), അ​വ​ണാ​കു​ഴി...
പാറശാല: ഉമ്മൻചാണ്ടി സ്മൃതി മണ്ഡപത്തിലെ ഫോട്ടോ കല്ലെറിഞ്ഞു തകർത്ത കേസിലെ പ്രതി പിടിയിൽ. സിഐടിയു പെ‍ാൻവിള ഒ‍ാട്ടോ ഡ്രൈവേഴ്സ് യൂണിയൻ സെക്രട്ടറി പെ‍ാൻവിള...
പാറശ്ശാല: നെടിയാകോട്ടിൽ സ്ത്രീയുമായുള്ള ബന്ധം വിലക്കിയതിന് ഭർത്താവിനെ നാലാംഗ സംഘം വീട്ടിൽ കയറി ആക്രമിച്ച കേസിൽ നാലു പേരെ പാറശാല പോലീസ് അറസ്റ്റ്...