November 3, 2026

parassala

പാറശാല : കടലാക്രമണത്തിൽ റോഡുകൾ തകർന്നതിനെത്തുടർന്ന് പെ‍ാഴിയൂർ നിവാസികൾക്കു ദുരിതം. രണ്ടാഴ്ച മുൻപാണ് പെ‍ാഴിയൂർ‍–നീരോടി, പരുത്തിയൂർ–പെ‍ാഴിക്കര റോഡുകൾ കടൽക്ഷോഭത്തിൽ തകർന്നത്. റോഡിലെ തെക്കേകെ‍ാല്ലങ്കോട്...
പാറശാല.ഇക്കഴിഞ്ഞ കേരളോത്സവം സംസ്ഥാന കായിക മേളയിൽ 1500. മീറ്റർ സീനിയർ ബിലോ ട്വന്റി യിൽ മൂന്നാം സ്ഥാനവും തിരുവനന്തപുരം ജില്ലയിൽ ഒന്നാം സ്ഥാനവും...
തിരുവനന്തപുരം : ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന സ്ത്രീകളെ ആക്രമിച്ച് മാല പൊട്ടിച്ചെടുത്ത് ബൈക്കിൽ കടക്കുന്ന സംഘം ജില്ലയിൽ. പാറശാല പ്ലാമൂട്ടുക്കട–പൂഴിക്കുന്ന് റോഡിൽ ചർച്ചിനു സമീപം...
പാ​റ​ശ്ശാ​ല : ക​ഷാ​യ​ത്തി​ല്‍ വി​ഷം ക​ല​ര്‍ത്തി കാ​മു​ക​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ക്രൈം​ബ്രാ​ഞ്ച് ഡി​വൈ.​എ​സ്.​പി ഫ​യ​ല്‍ ചെ​യ്ത അ​ന്തി​മ റി​പ്പോ​ര്‍ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സു​പ്രീം​കോ​ട​തി​യെ സ​മീ​പി​ച്ച്...
പാറശ്ശാല നിയോജകമണ്ഡലത്തിലെ കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലെ വണ്ടിത്തടം വാർഡിൽ ഉൾപ്പെട്ട പൂവൻകാവ് നിവാസികൾക്ക് തങ്ങളുടെ കൈവശ ഭൂമിക്ക് പട്ടയമെന്ന ചിരകാലസ്വപ്നം ഇന്ന് യാഥാർഥ്യമായിരിക്കുന്നു.എല്ലാവർക്കും ഭൂമി...
പാ​റ​ശ്ശാ​ല: മൂ​ന്നു​വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന ചാ​രോ​ട്ടു​കോ​ണം-​കു​ള​ത്തൂ​ര്‍ റോ​ഡി​ന്​ 45 ല​ക്ഷം അ​നു​വ​ദി​ച്ചി​ട്ടും നി​ര്‍മാ​ണം തു​ട​ങ്ങു​ന്നി​ല്ല. ഉ​ട​മ​സ്ഥാ​വ​കാ​ശ​ത്ത​ര്‍ക്കം കാ​ര​ണം പ​ഞ്ചാ​യ​ത്തും പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്താ​തെ​വ​ന്ന​തോ​ടെ​യാ​ണ്...
മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ പാറശ്ശാല നിയോജക മണ്ഡലത്തിന്റെ സജീകരണങ്ങളെല്ലാം പൂർത്തിയായതായി സി.കെ.ഹരീന്ദ്രൻ.എം.എൽ.എ. അറിയിച്ചു. വെളളിയാഴ്ച വൈകുന്നേരം 3 മണി മുതൽ...
പാറശാല; പെ‍ാഴിക്കരയിലെ ലഹരി ഉപയോഗത്തിനു കടിഞ്ഞാണിടാൻ പരുത്തിയൂർ ഇടവകയുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സമിതി. രാത്രി ഏഴു മണിക്കു ശേഷം പുറത്തുനിന്നുള്ള വാഹനങ്ങൾക്ക്...