November 4, 2026

Thonnakal

കെ.എസ്.യു പ്രവർത്തകൻ്റെസഹോദരിയുടെ വിവാഹത്തിന് സൽക്കാരം ഒരുക്കി കോൺഗ്രസ്ചെമ്പകമംഗലം മണ്ഡലം കമ്മിറ്റി.കഴിഞ്ഞ ദിവസം തോന്നയ്ക്കൽപൊയ്കയിൽ ജമാ അത്ത് ആഡിറ്റോറിയത്തിൽ വച്ച് നടന്ന വിവാഹസൽക്കാരത്തിൽ ആയിരത്തോളംപേർക്കാണ്...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം കമ്മിറ്റിയുടെആഭിമുഖ്യത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനം സമുചിതമായ് ആചരിച്ചു . എല്ലാ ബൂത്ത് കമ്മിറ്റിആസ്ഥാനങ്ങളിലും രാവിലെ 8...
തോന്നയ്ക്കൽ പതിനാറാം മൈലിനും ചെമ്പക മംഗലത്തിനും ഇടയ്ക്കാണ് ഉച്ചയ്ക്ക് രണ്ട് നാല്പത്തി അഞ്ചോടെ അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികനെ ആശുപത്രിയിലേക്ക്...
ദേശീയപാതയിൽ തോന്നയ്ക്കലിന് സമീപം കഴിഞ്ഞ ദിവസം വൈകുന്നേരം ഉണ്ടായ വാഹനാപകടത്തിൽ പെട്ട ബൈക്ക് യാത്രികൻ മരണപ്പെട്ടു. ശാസ്തവട്ടം വെയിലൂർ വാലി കോണം പുതുവൽ...
ദേശീയപാതയിൽ തോന്നയ്ക്കലിൽ വാഹനാപകടം ബൈക്ക് യാത്രികനു ഗുരുതര പരിക്ക്വൈകുന്നേരം നാല് മണിയോടെയാണ് സംഭവം തോന്നയ്ക്കൽ തോപ്പുമുക്ക് ലാണ് അപകടം നടന്നത് പരിക്കേറ്റ യുവാവിനെ...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചെമ്പകമംഗലം മണ്ഡലം പരിധിയിൽ വരുന്ന. പാട്ടം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാട്ടത്തിൽ LPട ലെ വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോൺ...
സായിഗ്രാമത്തിന്റെ സഞ്ചരിക്കുന്ന സൗജന്യ മെഡിക്കൽസ്റ്റോർ പ്രവർത്തനം ആരംഭിച്ചു . ശ്രീസത്യസായി ഓർഫനേജ് ട്രസ്റ്റ്-കേരളയുടെ രജതജൂബിലിയോടനുബന്ധിച്ചാണ് പദ്ധതി. തോന്നയ്ക്കൽ സായിഗ്രാമത്തിൽ മന്ത്രി ആന്റണി രാജു...