തോട്ടക്കാട് .രാവിലെ പതിനൊന്ന് മണിയോടെയാണ് തോട്ടയ്ക്കാട് പുത്തൻകോട് ലെയ്നിലെ, എം.ആർ.മന്ദിരത്തിൽ മോഹനക്കുറുപ്പ് എന്ന ആളുടെ വീട്ടിനോട് ചേർന്ന റബ്ബർ പുക പുരയ്ക്ക് തീപിടിച്ചത്.ആറ്റിങ്ങൽ,കല്ലമ്പലം എന്നിവിടങ്ങളിൽ നിന്നും ഫയർ ആൻ്റ് റസ്ക്യു സേന എത്തി തീ നിയന്ത്രണ വിധേയമാക്കി

