മുതലപ്പൊഴി ഹാർബറിൽ മത്സ്യബന്ധന വള്ളത്തിൽ നിന്നും വീണ് കാണാതായ ഷഹാനെ കണ്ടെത്തുന്നതിനുള്ള തെരച്ചിൽ ഊർജ്ജിതമാക്കണമെന്നാവിശ്യ പ്പെട്ടും. തെരച്ചിലിൻ്റെ ഭാഗമാകുന്നതിനു വേണ്ടിയും പെരുമാതുറ – പുതുക്കുറിച്ചി താങ്ങുവല അസ്സോസിയേഷൻ്റെ നേതൃത്വത്തിൽ നാളെ പണിമുടക്ക് നടത്തുമെന്ന്
ജനറൽ സെക്രട്ടറി ഷാജഹാൻ അറിയിച്ചു.
