ആറ്റിങ്ങൽ :- ഐ. എൻ. റ്റി. യു. സി കോ – ഓർഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ എസ്. എസ് പ്ലാസാ മന്ദിരത്തിൽ...
Month: January 2026
ആറ്റിങ്ങൽ:നഗരൂർ പോലീസ് സ്റ്റേഷനിലെ എസ് ഐ അൻസാറിനെ മർദിച്ച സംഭവത്തിൽ 3പേർ പിടിയിൽവെള്ളല്ലൂർ ശിവക്ഷേത്രത്തിലെ നാടൻപാട്ടുമായി ബന്ധപ്പെട്ട്അടിപിടി നടക്കവേ പിന്തിരിപ്പിക്കാൻ ശ്രമിച്ചതിലുള്ള വിരോധമാണ്...
പോത്തൻകോട് : പ്രവർത്തനം തുടങ്ങിയിട്ടും പരാധീനതകളുടെ നടുവിലാണ് പോത്തൻകോട് മിനി സിവിൽസ്റ്റേഷൻ. 2024-ലാണ് മിനി സിവിൽസ്റ്റേഷന്റെ ഉദ്ഘാടനം നടന്നത്. താഴത്തെ നിലയിൽ സപ്ലൈകോയുടെ മെഡിക്കൽ...
കഴക്കൂട്ടം : മേനംകുളത്ത് ഭാരത് പെട്രോളിയത്തിന്റെ എൽ.പി.ജി. ബോട്ടിലിങ് പ്ലാന്റിനു സമീപം വ്യവസായ വകുപ്പിന്റെ കീഴിലുള്ള പുരയിടത്തിൽ തീപ്പിടിത്തം. ഇരുപത് ഏക്കറോളം പ്രദേശം കത്തിനശിച്ചു....
കാട്ടാക്കട : വനാതിർത്തിയോടു ചേർന്ന കൃഷിയിടങ്ങളിലും ജനവാസകേന്ദ്രങ്ങളിലും കാട്ടുപോത്തുകൾ എത്തിത്തുടങ്ങിയതോടെ ഭയന്ന് ജനങ്ങൾ. ഇവ അടുത്തകാലത്തായി കൂടുതൽ ജനവാസകേന്ദ്രങ്ങളിലേക്കെത്തുന്നത് നാട്ടുകാർക്കു ഭീഷണിയാകുന്നു. അഞ്ചു വർഷത്തിനിടെ...
പാറശ്ശാല : കന്യാകുമാരിയിൽനിന്ന് തിരുവനന്തപുരത്തേക്കു വരുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച കാർ ടിപ്പർലോറിയുമായി കൂട്ടിയിടിച്ച് കാർ യാത്രക്കാരൻ മരിച്ചു. കർണാടക സ്വദേശി രവി (50)യാണ്...
കടമ്പനാട് : ജനാധിപത്യ കലാസാഹിത്യവേദി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മഗാന്ധി രക്തസാക്ഷിത്വ ദിനാചരണം അടൂർ കടമ്പനാട് കല്ലുകുഴി ജംഗ്ഷനു സമീപമുള്ള വൈഎം സി.എ....
പാറശ്ശാല : സ്വദേശികളും വിദേശികളുമായ നിരവധി സഞ്ചാരികളെത്തുന്ന പൊഴിയൂർ പൊഴിക്കരയിൽ അപകടമരണങ്ങൾ പതിവായിട്ടും മുന്നറിയിപ്പ് ബോർഡോ മറ്റ് സുരക്ഷാ സജ്ജീകരണങ്ങളോ ഒരുക്കുന്നില്ല. ഒരു വർഷത്തിനുള്ളിൽ...
മാറനല്ലൂർ : ഊരൂട്ടമ്പലം വായനശാലയ്ക്കുസമീപം ശൗചാലയം ഉണ്ടെങ്കിലും ഇതുവരെ ഉപയോഗിക്കാനായിട്ടില്ല. ജലവിതരണസംവിധാനം പൂർത്തിയാക്കാൻ കഴിയാത്തതിനാലാണ് ശൗചാലയം ഉപയോഗിക്കാൻ കഴിയാത്തത്. നാലുവർഷം മുൻപ് ബ്ലോക്ക് പഞ്ചായത്തിന്റെ...
മാറനല്ലൂർ : ഒരിടവേളയ്ക്കുശേഷം കണ്ടല ബാങ്കിൽ വീണ്ടും നിക്ഷേപകർ സംഘടിച്ചു. അടുത്തിടെ മുൻ ബാങ്ക് പ്രസിഡന്റ് എൻ.ഭാസുരാംഗനും ഐ.ബി. സതീഷ് എം.എൽ.എ.യും മാധ്യമങ്ങളിലൂടെ നടത്തിയ...
