
ആറ്റിങ്ങൽ :- ഇന്ത്യൻ രാഷ്ട്രപതി മഹാത്മാഗാന്ധിയുടെ ജയന്തി ആഘോഷ പരിപാടിയുടെ ഉത്ഘാടനകർമ്മം ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പബ്ലിക്ക് സ്ക്വയറിൽ ഐ. എൻ. റ്റി. യൂ. സി ദേശിയ വർക്കിംഗ് കമ്മിറ്റി അംഗം ഡോ. വി. എസ് അജിത് കുമാർ ഉത്ഘാടനം ചെയ്തു.പുഷ്പാർപ്പണ ചടങ്ങുകളോടെ ആരംഭിച്ച ജയന്തി അനുസ്മരണസമ്മേളനത്തിൽ ഡി. സി. സി വൈസ് പ്രസിഡന്റ് വക്കം വി. ആർ സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു.
ഡി. സി. സി ജനറൽ സെക്രട്ടറി എൻ. ആർ ജോഷി,സംസ്ഥാന കമ്മിറ്റി അംഗങ്ങൾ ആയ എസ്. ശ്രീരംഗൻ, ശാസ്തവട്ടം രാജേന്ദ്രൻ, തോമസ് ജോസഫ്,സലിം പാണന്റെമുക്ക്,ഡി. സി. സി മെമ്പർ ഊരുപൊയ്ക അനിൽ, എസ്. രത്നകുമാർ, നഗരസഭാ കൗൺസിലർമാരായ, എസ്. ശോഭനകുമാരി, വി. മല്ലിക, ജി. ലാലി,ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എ. ഗോപി,ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കടക്കാവൂർ അശോകൻ,ജില്ലാ കമ്മിറ്റി അംഗങ്ങൾ ആയ സുശീല ടീച്ചർ, വക്കം ജയ, ഷീജ ആറ്റിങ്ങൽ, ബി. മനോജ്, ആർ. വിജയകുമാർ, ശശിധരൻനായർ. കെ, കെ. കെ പ്രസന്നൻ നായർ എന്നിവർ സംസാരിച്ചു.
