November 3, 2026

parassala

പാറശ്ശാല: എട്ടു കിലോ കഞ്ചാവുമായി പാറശ്ശാലയിൽ ഒരാള്‍ അറസ്റ്റില്‍. കളിയിക്കാവിള ആര്‍.സി സ്ട്രീറ്റിലെ ബെന്നറ്റ് (49) ആണ് അമരവിള എക്‌സൈസ് പിടിയിലായത്. ആന്ധ്ര...
പാറശാല: ചെക്പോസ്റ്റിൽ നടന്ന പരിശോധനയ്ക്കിടയിൽ അമിത ലോഡുമായെത്തിയ ഏഴ് ലോറികൾ വിജിലൻസ് പിടികൂടി ഒന്നേകാൽ ലക്ഷം രൂപ പിഴയിട്ടു. മോട്ടർ വാഹന വകുപ്പ്...
പാ​റ​ശ്ശാ​ല: ഉ​ദി​യ​ന്‍കു​ള​ങ്ങ​ര​യി​ല്‍ ഭീ​തി​പ​ര​ത്തി തെ​രു​വ് നാ​യു​ടെ ആ​ക്ര​മ​ണം; മൂ​ന്നു​പേ​ര്‍ക്ക് പ​രി​ക്ക്. മ​ര്യാ​പു​രം സ്വ​ദേ​ശി​യാ​യ വ​ര്‍ഗീ​സ് (70), കാ​രോ​ട് സ്വ​ദേ​ശി​യാ​യ ജോ​സ് (45), വ​ഴി​യാ​ത്ര​ക്കാ​ര​നാ​യ...
പാറശാല: രോഗികളെ പരിശോധിക്കുന്നതിന് അവധി പ്രഖ്യാപിച്ച ഡോക്ടർമാരുടെ നടപടിയിൽ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മന്ത്രിയുടെ ഉത്തരവ്. ചെങ്കൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ചട്ടങ്ങൾ...
തിരുവനന്തപുരം: പാറശാല സി.എസ്.ഐ ലോ കോളേജിൽ വിദ്യാർത്ഥിസംഘർഷം. ഒരു വിദ്യാർത്ഥിയുടെ തല കല്ല് കൊണ്ട് ഇടിച്ചുപൊട്ടിച്ചു.നാലാം വർഷ വിദ്യാർത്ഥിയായ സാരാംഗിനാണ് പരിക്കേറ്റത്. മൂന്നാം...
പാറശ്ശാല: പാറശ്ശാല പഞ്ചായത്തിൽ ഇടിച്ചയ്ക്കപ്ലാമൂട് വാർഡിൽ തുടർച്ചയായി മൂന്നാം വർഷവും വാർഡ് മെമ്പർ  സെയ്ദലിയുടെ നേതൃത്വത്തിൽപുതുവർഷ ദിനത്തിൽ മുഴുവൻ കിടരോഗികൾക്ക്  ഭക്ഷ്യ കിറ്റുകളും  സാന്ത്വന...