7067 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 1,98,576; ആകെ രോഗമുക്തി നേടിയവര്‍ 11,73,202 കഴിഞ്ഞ 24 മണിക്കൂറിനിടെ 1,31,155 സാമ്പിളുകള്‍ പരിശോധിച്ചു ഇന്ന്...
Thiruvananthapuram
ഇന്ന് സംസ്ഥാനത്ത് 26,685 പേര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. 1,31,155 പരിശോധനകളാണ് നടന്നത്. 25 മരണങ്ങളുണ്ടായി. 1,98,576 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്....
ആറ്റിങ്ങൽ: തൊഴിലാളി ദിനമായ മേയ് 1-ൽ ആറ്റിങ്ങൽ ഏര്യായിൽ 100 കേന്ദ്രങ്ങളിൽ പതാക ഉയർത്തലും പ്രതിഷേധ സമരവും നടത്തുവാൻ സി...
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും പരീക്ഷകളെ ബാധിക്കില്ല. ഹയര്‍സെക്കന്‍ഡറി പരീക്ഷ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും. ഹയര്‍ സെക്കന്‍ഡറിയില്‍ 4.46 ലക്ഷം വിദ്യാര്‍ത്ഥികളാണ്...
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഏപ്രിൽ 24നും 25നും സർക്കാർ പ്രഖ്യാപിച്ച കടുത്ത നിയന്ത്രണങ്ങൾ ജില്ലയിൽ കർശനമായി നടപ്പാക്കും. രോഗവ്യാപനം കുറയ്ക്കാൻ സ്വീകരിക്കുന്ന നടപടികളോടു...
തിരുവനന്തപുരം: കോവിഡ് വ്യാപനം ഉയരുന്നതിനാൽ സംസ്ഥാനത്ത് നാളെയും മറ്റന്നാളും ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകൾ പ്രവർത്തിക്കില്ല. വെള്ളിയാഴ്ച രാത്രി എട്ടു മണിക്ക് ബവ്കോ...
തിരുവനന്തപുരം കോർപ്പറേഷനിൽശ്രീകണ്ശ്വരം, പെരുന്താന്നി,പാൽകുളങ്ങര, കൂന്തള്ളൂർ,പാങ്ങോട് ഗ്രാമപഞ്ചായത്തിലെകാക്കനിക്കര, അടപ്പുപാറ, ബാലരാമപുരംഗ്രാമ പഞ്ചായത്തിലെ പുള്ളിയിൽഎന്നീ പ്രദേശങ്ങൾ കണ്ടെയിൻമെന്റ്സോണായും തിരുവനന്തപുരംകോർപ്പറേഷനിലെ പുന്നയ്ക്കാമുഗൾവട്ടവിള പ്രദേശത്തമെട്രോ കണ്ടെയിൻമെന്റ്സോണായും പ്രഖ്യാപിച്ചു.
തിരുവനന്തപുരം കോർപ്പറേഷനിലെപെരുന്താന്നി ഈഞ്ചയ്ക്കൽറെസിഡൻസ് അസോസിയേഷൻപ്രദേശം, നഗരൂർ ഗ്രാമപഞ്ചായത്തിലെദർശനവട്ടം ചെക്കലക്കോണംകോളനി, ആര്യനാട്ഗ്രാമപഞ്ചായത്തിലെ ചൂഴ പേഴുമുട്പ്രദേശം, കാഞ്ഞിരമൂട് പഴയകച്ചേരിനട റോഡ് എന്നിവിടങ്ങളിൽഏർപ്പെടുത്തിയിരുന്നകണ്ടെയിൻമെന്റ് സോൺനിയന്ത്രണങ്ങൾ പിൻവലിച്ചു.
കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിലെ 10 ഗ്രാമപഞ്ചായത്തുകളിൽ നിരോധനാജ്ഞയാണ് ഏർപ്പെടുത്തിയിയിരിക്കുന്നത്. അരുവിക്കര, അമ്പൂരി, കാരോട്,...
ഇന്നും പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം കാല് ലക്ഷത്തിനു മുകളിലാണ്. ആകെ 1,30,617 പരിശോധന നടത്തിയതില്‍ 28,447 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്....
