5 തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 28,447 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4548, കോഴിക്കോട് 3939, തൃശൂര്‍ 2952, മലപ്പുറം 2671, തിരുവനന്തപുരം...
Thiruvananthapuram
തിരുവനന്തപുരം കോർപ്പറേഷനിൽഎടവക്കാട്, പൊന്നുമംഗലം, ശംഖുമുഖം,വെട്ടുകാട് ഡിവിഷനുകൾ, നെയ്യാറ്റിൻകരമുനിസിപ്പാലിറ്റിയിൽ കൃഷ്ണപുരം,ആലുംമൂട്, വ്ളാങ്ങാമുറി, കിളിമാനൂർപഞ്ചായത്ത് ആർ.ആർ.വി. വാർഡ്എന്നിവ കണ്ടെയ്ൻമെന്റ് സോണായുംപള്ളിച്ചൽ പഞ്ചായത്തിലെ വെള്ളാപ്പള്ളിമൊട്ടമൂട്, പറമ്പിക്കോണം ഭാഗങ്ങൾമൈക്രോ...
തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാന്‍ വിവിധ പദ്ധതികളുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള നെടുമങ്ങാട്, പേരൂര്‍ക്കട, നെയ്യാറ്റിന്‍കര ജില്ലാ...
തിരുവനന്തപുരം :- കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭാ ഓഫീസുകളിൽ പൊതുജനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിതായി മേയർ ആര്യാ രാജേന്ദ്രൻ അറിയിച്ചു. ജനന-മരണ-വിവാഹ...
കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം നഗരസഭ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിൻ്റെ ഭാഗമായി നഗരസഭയിൽ പ്രത്യേക കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു. നഗരസഭാ...
തിരുവനന്തപുരം കോർപ്പറേഷനിലെആറന്നൂർ,അമ്പലത്തറ,കമലേശ്വരം,ശ്രീവരാഹം,കളിപ്പാൻകുളം,മുടവൻമുഗൾ,മണക്കാട്,തമ്പാനൂർ അണ്ടൂർകോണം ഗ്രാമപഞ്ചായത്തിലെകീഴാവൂർ,പെരിങ്ങമ്മല ഗ്രാമപഞ്ചായത്തിലെ ഇക്ബാൽ കോളേജ്,കൊച്ചുകരിക്കകം, ആര്യനാട് ഗ്രാമപഞ്ചായത്തിലെ കീഴ്പാലൂർ, മീനാങ്കൽ, കാഞ്ഞിരമ്മൂട്, ചൂഴ,ഇരിഞ്ഞാൽ, പറണ്ടോട്,തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ചായം, ചെട്ടിയാംപാറ...
ഒപിയിൽ 200 പേർക്ക് മാത്രം പരിശോധന; തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിയന്ത്രണം തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമാക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍...
കഴക്കൂട്ടം പാങ്ങപ്പാറ കുഞ്ചുവീട്ടിൽ ഭദ്രകാളീ ക്ഷേത്രത്തിൽ മോഷണം. കഴിഞ്ഞ ദിവസം രാത്രിയാണ് മോഷണം നടന്നതായി കരുതുന്നത്. നാലു പവനോളം സ്വർണ്ണവും ആറു കാണിക്കവഞ്ചികളും...
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തിൽ ജില്ലയിൽ നിയന്ത്രണങ്ങൾ ശക്തമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ. പൊലീസിന്റെയും സെക്ടറൽ മജിസ്ട്രേറ്റുമാരുടേയും...
നെയ്യാറ്റിൻക്കര :അമിതഭാരം കയറ്റി വന്ന ടോറസ് ലോറികളെ പിടികൂടി മോട്ടോർ വാഹന വകുപ്പ് പിഴയീടാക്കി.കോട്ടൂരിൽ നിന്നും വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി പാറ കയറ്റി...
