35 വർഷത്തോളം പഴക്കമുള്ള വർക്കലയിലെ പ്രമുഖ ക്രിക്കറ്റ് ക്ലബ് ആയ റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ് (ആർ എസ് സി സി ) കോവിഡ് ബാധിച്ചു അകാല ചരമമടഞ്ഞ, ക്ലബിന്റെ ദീർഘ കാല മാനേജ്രും കൂടി ആയിരുന്ന ബൈജു. പി . എസ് (റെയിൽവേ സ്റ്റേഷൻ സമീപം) ന് ക്ലബ് അഗങ്ങൾ വാട്സ്ആപ്പ് കൂട്ടായിമയിലൂടെ പിരിച്ചെടുത്ത തുക എം എൽ എ ജോയ് കുടുംബാഗങ്ങൾക്ക് കൈമാറി. ചടങ്ങിൽ പ്രമുഖ ക്രിക്കറ്റർ മനീഷ് (2013 അഗപരിമിതരുടെ ലോകകപ്പ് നേടിയ ഇന്ത്യൻ ടീം അഗം. ഇപ്പോഴത്തെ കേരള ക്യാപ്റ്റൻ )കൂടാതെ ആർ എസ് സി സി ക്ലബിലെ പ്രമുഖ കളിക്കാരും പങ്കെടുത്തു.
ചടങ്ങിൽ നെപ്ട്യൂൺ വാട്ടർ സ്പോർട്സ് & വർക്കല വാട്ടർ സ്പോർട്സന്റെ ന്റെ സംഭാവനയായി രൂപ 30000 പ്രമുഖ അഗപരിമിത ക്രിക്കറ്റ്ററുമായ മനീഷ് കൈമാറി
