November 3, 2026

Azhoor

അഴൂർ പഞ്ചായത്ത് സംവരണ വാർഡുകളിലെ നറുക്കെടുപ്പിൽ നടന്ന അട്ടിമറി നീക്കങ്ങൾ കണ്ടുപിടിച്ച് കളക്ടറുടെ മുന്നിൽ ബോധ്യപ്പെടുത്തുകയും, നറുക്കെടുപ്പ് നിർത്തി വപ്പിക്കുകയും ചെയ്ത കോൺഗ്രസ്...
തദ്ദേശ തെരഞ്ഞെടുപ്പിനായി സംവരണം തീരുമാനിക്കുന്നതിനായി തിരുവനന്തപുരം ജില്ലാ കളക്ട്രേറ്റിൽ നടന്ന നറുക്കെടുപ്പിൽ അഴൂർ പഞ്ചായത്തിലെ ഡാറ്റാ എൻട്രി ചെയ്തതിൽ വ്യാപക ക്രമക്കേട്.വാർഡുകൾ തങ്ങളുടെ...
ശ്രീ നാരായണ ഗുരുവിൻ്റെ ചരമദിനത്തിൽ കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുങ്ങുഴി നാലുമുക്ക് എസ്.ആർ.ആർ ഹാളിൽ സമാധി ദിനാചരണം സംഘടിപ്പിച്ചു....
ആധുനിക ഭാരതത്തിൻ്റെ ശില്പിയും, ഡിജിറ്റൽ ഇന്ത്യയുടെ സ്ഥാപകനുമായ രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ സദ്ഭാവനാ ദിനമായി ആചരിച്ചു. കോൺഗ്രസ് അഴൂർ പെരുങ്ങുഴി മണ്ഡലം കമ്മിറ്റിയുടെ...
അഴൂർ ഗവ. ഹയർ സെക്കൻ്ററി സ്കൂളിൽ പഠിച്ച് പ്ലസ് ടൂ പരീക്ഷയിൽ കൊമേഴ്സ് വിഭാഗത്തിൽ 1200 ൽ 1200 സ്കോറും നേടി സ്കൂളിനും...
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമ വാർഷികദിനത്തിൽ അഴൂർ പെരുങ്ങുഴി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെരുങ്ങുഴി ജംഗ്ഷനിൽ അനുസ്മരണ സമ്മേളനവും,...
ഒരു കാവ്യസമാഹാര പ്രകാശനവും ആ കാവ്യ സമാഹാരത്തിന്റെ രചയിതാവായ കവിയെ ആദരിക്കലും ഒരു ഗ്രാമമാകെ ഏറ്റെടുത്ത് ഉത്സവപ്രതീതിയോടെ സാംസ്കാരിക സമ്മേളനം നടത്തുക എന്നതാണ്...
അഴൂർ .പൗരാവലിയുടെ ആഭിമുഖ്യത്തിൽ അഴൂർ സാഹിത്യ വേദിയുടെ സഹകരണത്തോടെ പുതിയ പുലരിയിലെ സാമ സംഗീതം എന്ന മുട്ടപ്പലം വിജയകുമാറിന്റെ പുതിയ കാവ്യ സമാഹാരം...

ചിറയിൻകീഴ്അഴൂർ പഞ്ചായത്തിലെ കാറ്റാടിമുക്കിൽ ദശപുഷ്പം ഫാർമ ആൻഡ് പ്രൊഡ്യൂസേഴ്സ് ഉടമസ്ഥതയിലുള്ളഔട്ട്‌ലെറ്റുകളായ സമൃദ്ധി ബസാർ, സമൃദ്ധി വെജിറ്റബിൾസ് എന്നിവിടങ്ങളിൽ മോഷണം. ഞായർ രാത്രി രണ്ടോടെ...