വെള്ളറട : വേനൽ മഴയെ തുടർന്ന് പെരുങ്കടവിള ഗ്രാമപഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശങ്ങളിൽ വ്യാപകനാശം. പാല്‍ക്കുളങ്ങര, അണമുഖം, തത്തമല, പുളിമാകോട്,...
vellarada
വെള്ളറട : പെരുങ്കടവിള ഗ്രാമ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ശുദ്ധജലക്ഷാമം രൂക്ഷം വേനൽ ആരംഭിച്ച് ഇത്രയും ദിവസമായിട്ടും കുടിവെള്ളം...
വെള്ളറട: അമ്പൂരി ഗ്രാമപഞ്ചായത്തിലെ ആദിവാസി സെറ്റില്‍മെന്റ് കോളനികളിലെ വോട്ടര്‍മാര്‍ കരിപ്പയാര്‍ കടന്ന് വോട്ട് ചെയ്യാനെത്തി. നെയ്യാര്‍ റിസര്വോയറിനപ്പുറം ചാക്കപ്പാറ,...
വെള്ളറട : മലയോരമേഖലയിൽ വന്യമൃഗശല്യത്തിൽ വലയുന്ന കർഷകർക്കായി ആറാട്ടുകുഴി ഷിബു ഭവനിൽ പത്രോസ് നാടാർ വീണ്ടും സമരത്തിനൊരുങ്ങുകയാണ്. ആറുപതിറ്റാണ്ടായി...
വെള്ളറട : ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തിലെ പ്ലാമ്പഴഞ്ഞി, പേരേക്കോണം, ഓലട്ടിമൂട് ഭാഗങ്ങളില്‍ കുടിവെള്ളമില്ല, റോഡുകൾ തകര്‍ന്നു. ഇതോടെ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാനാണ്...
വെള്ളറട : കടമായി നല്കിയ 50 രൂപ തിരികെ ചോദിച്ച മധ്യവയസ്കനെ മർദിച്ച യുവാവിനെ പൊലീസ് പിടികൂടി. ഡാലുമുഖം...
വെള്ളറട : പൂര്‍വവൈരാഗ്യത്തിന്റെ പേരില്‍ നാലംഗ സംഘം വീടുകയറി ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ്...
വെള്ളറട : അമരവിള–കാരക്കോണം റോഡിന്റെ നവീകരണത്തിന് പുറമ്പോക്ക് ഭൂമി ഒഴിപ്പിക്കുന്നതിൽ ഉദ്യോഗസ്ഥർ പക്ഷപാതം കാട്ടുന്നുവെന്ന് ആരോപണം. ദേശീയപാതയെയും മലയോര...
വെള്ളറട : റോഡിന്റെ പാർശ്വഭിത്തിയിടിഞ്ഞ് നിർത്തിയിട്ടിരുന്ന ചല്ലി കയറ്റിവന്ന ടോറസ് ലോറി മറിഞ്ഞു. അപകടസമയത്ത് വാഹനത്തിൽ ആളില്ലാത്തതിനാൽ വൻ...
വെള്ളറട: കോട്ടൂര്‍ അഗസ്ത്യവനത്തിനുള്ളിലെ വിദ്യാര്‍ഥികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്ക് ഡീസല്‍ അടിക്കാന്‍ നാലുമാസമായി പണം നല്‍കിയില്ല.വിദ്യാ വാഹിനി പദ്ധതി പ്രകാരം...
